Tuesday, April 14, 2026
No menu items!

subscribe-youtube-channel

HomeNewsശക്തമായ മഴയിൽ...

ശക്തമായ മഴയിൽ മരം കടപുഴകി വൈദ്യൂതി ലൈനിലേക്ക് വീണു

തിരുവല്ല: ശക്തമായ മഴയിൽ മരം കടപുഴകി വൈദ്യൂതി ലൈനിലേക്ക് വീണു. ഇന്ന് വൈകിട്ട് പെയ്ത ശക്തമായ മഴയിൽ കാവുംഭാഗം – ഇടിഞ്ഞില്ലം റോഡിൽ പെരിങ്ങോൾ ജംഗ്ഷന് സമീപം കരൂർ പടിക്കൽ  സ്വകാര്യ വ്യക്തിയുടെ പുരയിടത്തിൽ നിന്നിരുന്ന  മരം കടപുഴകി വീണത്. വൈകിട്ട് അഞ്ചിന് തുടങ്ങിയ മഴ  ഒരു മണിക്കൂറോളം  ശക്തമായി ഇതിന് ഇടയിലാണ് മരം കടപുഴകി വൈദ്യൂതി ലൈനിൽ വീണത്. ഈ സമയം വാഹനങ്ങൾ റോഡിൽ ഇല്ലാഞ്ഞതിനാൽ മറ്റ് അപകടം ഒഴിവായി. മരം വീണതോടെ പ്രദേശത്ത് വൈദ്യൂതി മുടങ്ങിയിട്ടുണ്ട്. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ഫ്രഞ്ച് കോഴ്സ്

കോട്ടയം : ഐ.എച്ച്‌.ആർ.ഡി. യുടെ മാവേലിക്കര കോളേജ് ഓഫ് അപ്ലൈഡ് സയൻസിൽ ഫ്രഞ്ച് എ1 ലെവൽ കോഴ്സ് ഏപ്രിൽ 24ന് ആരംഭിക്കുന്നു താല്പര്യമുള്ളവർ 22നു മുൻപ് കോളേജിൽ എത്തി പ്രവേശനം നേടണം. വിശദ വിവരങ്ങൾക്ക്...

Kerala Lottery Results : 29-09-2024 Akshaya AK-670

1st Prize Rs.7,000,000/- AV 681579 (NEYYATTINKARA) Consolation Prize Rs.8,000/- AN 681579 AO 681579 AP 681579 AR 681579 AS 681579 AT 681579 AU 681579 AW 681579 AX 681579...
- Advertisment -

Most Popular

- Advertisement -