Wednesday, July 30, 2025
No menu items!

subscribe-youtube-channel

HomeNewsശക്തമായ മഴ...

ശക്തമായ മഴ : നാളെ 4 ജില്ലകളിൽ ഓറഞ്ച് അലർട്ട്

തിരുവനന്തപുരം : സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ നാളെ (19) 4 ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. കോഴിക്കോട് ,വയനാട് ,കണ്ണൂർ ,കാസർഗോഡ് എന്നിവടങ്ങളിലാണ്‌ ഓറഞ്ച് അലർട്ട് ഉള്ളത് .ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ യെലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഇടിമിന്നലോടു കൂടിയ അതിശക്തമായ മഴയ്ക്കാണ് സാധ്യത .

20 ന് മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ടും, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ,ഇടുക്കി ,എറണാകുളം ,തൃശ്ശൂർ, പാലക്കാട് ജില്ലകളിൽ യെലോ അലർട്ടും പ്രഖ്യാപിച്ചു .

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

മഴ തുടരുന്നു ; 8 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്

തിരുവനന്തപുരം : സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ തുടരും .8 ജില്ലകളിൽ ഇന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു .പത്തനംതിട്ട, ഇടുക്കി, കോട്ടയം, ആലപ്പുഴ, കോഴിക്കോട്, കാസർഗോഡ്, വയനാട്, കണ്ണൂർ,...

Kerala Lotteries Results : 28-03-2025 Nirmal NR-425

1st Prize Rs.7,000,000/- NX 191941 (THRISSUR) Consolation Prize Rs.8,000/- NN 191941 NO 191941 NP 191941 NR 191941 NS 191941 NT 191941 NU 191941 NV 191941 NW 191941...
- Advertisment -

Most Popular

- Advertisement -