Tuesday, July 29, 2025
No menu items!

subscribe-youtube-channel

HomeNewsKozhikoduകനത്ത മഴ...

കനത്ത മഴ : വടക്കൻ ജില്ലകളിൽ വ്യാപക നാശനഷ്ടം

കോഴിക്കോട് : കനത്ത മഴയെത്തുടർന്ന് കോഴിക്കോട്,കണ്ണൂർ ജില്ലകളിൽ വ്യാപക നാശനഷ്ടം. കോഴിക്കോട് ജില്ലയിൽ ഒരാൾ മരിക്കുകയും നിരവധി വീടുകൾക്ക് നാശനഷ്ടമുണ്ടാകുകയും ചെയ്തിട്ടുണ്ട്. മലയോരമേഖലകളിൽ കനത്ത മഴയാണ് ഉണ്ടായത്.

കൊയിലാണ്ടി തുറമുഖത്തുനിന്നു മത്സ്യബന്ധനത്തിനു പോയ വള്ളം മറിഞ്ഞ് ഗാന്ധിറോഡ് സ്വദേശി ഹംസക്കോയ (65) മരിച്ചു .ഇടിമിന്നലില്‍ രണ്ട് വീടുകള്‍ക്ക് നാശനഷ്ടം സംഭവിച്ചു. പലയിടത്തും മതിലുകൾ ഇടിഞ്ഞു വീണു .റോഡുകളിൽ വെള്ളക്കെട്ട് രൂപപ്പെട്ടതോടെ വിവിധ മേഖലകളിൽ ഗതാഗതതടസ്സവും ഉണ്ടായി.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ഒഡീഷ സ്വദേശിയുമായി കഞ്ചാവ് ഇടപാട് നടത്തിയ ആളെ തിരുവല്ല പോലീസ് പിടികൂടി

പത്തനംതിട്ട : ഒഡീഷ സ്വദേശി അജിത്ത് ചിഞ്ചണിയുമായി 14 കിലോയിലധികം കഞ്ചാവ് കൈമാറ്റ ഇടപാട് നടത്തിയ ആളെ  തിരുവല്ല പോലീസ് പിടികൂടി. ഇരവിപേരൂർ വള്ളംകുളം കോഴിമല അനു ഭവൻ വീട്ടിൽ സിപ്ലി എന്ന സുധീഷ്...

Kerala Lottery Results : 10-11-2024 Akshaya AK-676

1st Prize Rs.7,000,000/- AR 117591 (MANANTHAVADY) Consolation Prize Rs.8,000/- AN 117591 AO 117591 AP 117591 AS 117591 AT 117591 AU 117591 AV 117591 AW 117591 AX 117591...
- Advertisment -

Most Popular

- Advertisement -