Tuesday, March 4, 2025
No menu items!

subscribe-youtube-channel

HomeNewsഹിന്ദു ഐക്യവേദി...

ഹിന്ദു ഐക്യവേദി പന്തളം മേഖലാ സമിതി രൂപീകരിച്ചു

പന്തളം: ഹിന്ദു ഐക്യവേദി പന്തളം മേഖലാ സമിതി രൂപീകരിച്ചു. ബിഎംഎസ് പത്തനംതിട്ട ജില്ലാ കാര്യാലയത്തിൽ നടന്ന ജില്ലാ ചിന്തൻ ബൈഠക്കിലാണ് മേഖലാ സമിതി രൂപീകരിച്ചത്. യോഗം സംസ്ഥാന വൈസ് പ്രസിഡൻ്റ് അഡ്വ. കെ. ഹരിദാസ് ഉദ്ഘാടനം ചെയ്തു.

ജില്ലാ ഉപാദ്ധ്യക്ഷൻ മോഹൻദാസ് അദ്ധ്യക്ഷനായിരുന്നു. സംസ്ഥാന സെക്രട്ടറി തമ്പാനൂർ സന്ദീപ് മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പ്രഭാരിയും സംസ്ഥാന സഹട്രഷററുമായ ശ്രേയസ് കുമാർ, ജില്ലാ വർക്കിംഗ് പ്രസിഡൻ്റ് രഘൂത്തമൻ, ഉപാദ്ധ്യക്ഷൻ ടി.ആർ. ജയദേവ്, ജന. സെക്രട്ടറിമാരായ കെ. ശശിധരൻ, കെ.എസ്. സുരേഷ് കുമാർ, സംഘടനാ സെക്രട്ടറി സി.അശോക് കുമാർ, സഹസംഘടനാ സെക്രട്ടറി കെ.പി. സുരേഷ്, സെക്രട്ടറി താഴൂർ ജയൻ, ട്രഷറർ രമേശ് മണ്ണൂർ, വിവിധ താലൂക്ക് സമിതി ഭാരവാഹികൾ എന്നിവർ പ്രസംഗിച്ചു.

മേഖലാ ഭാരവാഹികൾ

കെ.എ. ഗോപാലകൃഷ്ണൻ നായർ (പ്രസിഡൻ്റ്), പ്രദീപ് കുമാർ (വൈസ് പ്രസിഡൻ്റ്, എം.ജെ. സതീഷ് കുമാർ മഞ്ചാടി (ജന. സെക്രട്ടറി), ഗിരീഷ് കുമാർ (സെക്രട്ടറി), ഉണ്ണിക്കൃഷ്ണൻ നായർ (ട്രഷറർ) 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

റെയില്‍വേ ഗേറ്റ് അടച്ചിടും

ആലപ്പുഴ: ഹരിപ്പാട്- ചേപ്പാട് റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയിലുള്ള ലെവല്‍ ക്രോസ് നമ്പര്‍ 132 (എന്‍ടിപിസി ഗേറ്റ്) ജനുവരി 27 ന് രാവിലെ 6 മണി മുതല്‍ 30 ന് വൈകിട്ട് 6 മണി വരെ...

സിനിമാ നിർമാതാവ് ഗാന്ധിമതി ബാലനെ അനുസ്മരിച്ചു

കോഴഞ്ചേരി : വരുമാനം പ്രതീക്ഷിക്കാതെ കലാമൂല്യമുള്ള ചലച്ചിത്രങ്ങൾ കേരളീയ സമൂഹത്തിന് നൽകിയ അനുഗ്രഹിതനിർമ്മാതാവാ യിരുന്നു ഗാന്ധിമതി ബാലനെന്നു പ്രമുഖ ചലച്ചിത്ര സംവിധായകൻ   ബി. ഉണ്ണികൃഷ്ണൻ പറഞ്ഞു. ഗാന്ധിമതി ബാലനെ അനുസ്മരിക്കാൻ സഹപാഠികൾ ഇലന്തൂർ ...
- Advertisment -

Most Popular

- Advertisement -