Thursday, July 31, 2025
No menu items!

subscribe-youtube-channel

HomeNewsവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക്...

വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

പത്തനംതിട്ട : ജില്ലയില്‍ ദുരിതാശ്വാസ ക്യാമ്പായി പ്രവര്‍ത്തിക്കുന്ന തിരുവല്ല താലൂക്കിലെ വേങ്ങല്‍ എം. ടി. എല്‍. പി സ്‌കൂള്‍, മേപ്രാല്‍ സര്‍ക്കാര്‍ എല്‍ പി സ്‌കൂള്‍ എന്നിവയ്ക്കും സുരക്ഷ മുന്‍നിര്‍ത്തി പെരിങ്ങര കാരയ്ക്കല്‍ എല്‍ പി സ്‌കൂളിനും ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണന്‍ നാളെ (ജൂണ്‍ 6) അവധി പ്രഖ്യാപിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ദക്ഷിണാഫ്രിക്കയിൽ ബസ് മലയിടുക്കിലേക്ക് മറിഞ്ഞ് 45 മരണം

കേപ് ടൗൺ: ദക്ഷിണാഫ്രിക്കയിൽ ബസ് മലയിടുക്കിലേക്ക് മറിഞ്ഞ് 45 പേർ മരിച്ചു. ദക്ഷിണാഫ്രിക്കയിലെ വടക്കുകിഴക്കൻ പ്രവിശ്യയായ ലിംപോപോയിലാണ് സംഭവം. ബസിലുണ്ടായിരുന്ന 8 വയസുള്ള കുട്ടി അത്ഭുതകരമായി രക്ഷപ്പെട്ടു.കുട്ടിയെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പാലത്തിനു മുകളിൽ...

ബിഎംഎസ്ആർഎ ജില്ല ജനറൽ ബോഡി മീറ്റിംഗ്

തിരുവല്ല : ബിഎംഎസ്ആർഎ പത്തനംതിട്ട ജില്ല ജനറൽ ബോഡി മീറ്റിംഗ് തിരുവല്ല ബി. എം. എസ് കാര്യാലയത്തിൽ വെച്ച് നടന്നു. ബിഎംഎസ്ആർഎ പത്തനംതിട്ട ജില്ലാ പ്രസിഡന്റ്‌ ഹരികൃഷ്ണൻ പെരിങ്ങോൾ അധ്യക്ഷനായിരുന്നു. സംസ്ഥാന വൈസ്...
- Advertisment -

Most Popular

- Advertisement -