ചങ്ങനാശേരി : ചെത്തിപ്പുഴ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന സർഗക്ഷേത്രയുടെ കുട്ടികൾക്കായുള്ള പരിശീലന കളരിയുടെ ഭാഗമായി അവധിക്കാലത്ത് കലാ , ഭാഷ, വ്യക്തിത്വ വികസനം , സിവിൽ സർവീസ് എന്നീ മേഖലകളിൽ ഏപ്രിൽ 24 മുതൽ മെയ് 24 വരെ വിദഗ്ദ്ധ പരിശീലനം നൽകപ്പെടുന്നു.
തിങ്കൾ മുതൽ വെള്ളിവരെ കളിവീട്, കളിമുറ്റം, കളിയരങ്ങ് എന്നീ ക്ലാസ്സുകളിൽ കുട്ടികളുടെ അഭിരുചിക്കനുസരിച്ചു ഡാൻസ്, ഡ്രോയിങ് & കളറിംഗ്, ആക്ഷൻ സോങ്, മ്യൂസിക്കൽ ഇൻസ്ട്രുമെന്റ്സ്, കരാട്ടെ, യോഗ, സൂംബ, സിവിൽ സർവീസ് ഫൌണ്ടേഷൻ, എന്നിങ്ങനെ നിരവധി വിഷയങ്ങൾക്ക് വിദഗ്ധരുടെ നേതൃത്വത്തിൽ പരിശീലനം നൽകുന്നു. കൂടാതെ പ്രസംഗ പരിശീലനം, അബാക്കസ്, ഹാൻഡ് റൈറ്റിംഗ്, ജർമ്മൻ ഫോർ കിഡ്സ്, സ്പോക്കൺ ഇംഗ്ലീഷ് എന്നിവയുടെ പ്രത്യേക പരിശീലനവും ആരംഭിക്കുന്നു.
കൂടുതൽ വിവരങ്ങൾക്ക് സർഗക്ഷേത്ര ഓഫീസ് നമ്പറുമായി ബന്ധപ്പെടുക
Ph: +91 8304926481, +91 9747131650,