Tuesday, March 24, 2026
No menu items!

subscribe-youtube-channel

HomeNewsKollamവീടിന് തീയിട്ട്...

വീടിന് തീയിട്ട് ഗൃഹനാഥൻ ആത്മഹത്യ ചെയ്തു

കൊല്ലം : കൊല്ലം അഞ്ചലിൽ വീടിന് തീയിട്ട് ഗൃഹനാഥൻ ആത്മഹത്യ ചെയ്തു.മംഗലത്തറ വീട്ടിൽ വിനോദ് (56) ആണ് തൂങ്ങി മരിച്ചത്. ഇന്നലെ രാത്രി 11 മണിയോടെയായിരുന്നു സംഭവം.മദ്യപിച്ച് വീട്ടിൽ പ്രശ്നങ്ങളുണ്ടാക്കിയ വിനോദ് സിലണ്ടർ തുറന്നുവിട്ടു തീയിട്ടശേഷം തൂങ്ങി മരിക്കുകയായിരുന്നു.വിനോദിനെ പേടിച്ച് വീട്ടുകാർ പുറത്തിറങ്ങിയതിനാൽ രക്ഷപെടുകയായിരുന്നു .ഗ്യാസ് സിലിണ്ടർ‌ പൊട്ടിത്തെറിച്ചതു മൂലം വീട് പൂർണമായി തകർന്നു.സംഭവത്തിൽ ഏരൂർ പൊലീസ് അന്വേഷണം ആരംഭിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

അന്താരാഷ്ട്ര യോഗദിനം ആചരിച്ചു

തിരുവല്ല : നെടുംപുറം ഗ്രാമപഞ്ചായത്ത്,ഗവൺമെൻറ് ആയുർവേദ ഡിസ്പെൻസറി,പ്രാഥമിക ആരോഗ്യ കേന്ദ്രം എന്നിവയുടെ അഭിമുഖ്യത്തിൽ അന്താരാഷ്ട്ര യോഗദിനം ആചരിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് ശൈലേഷ് മങ്ങാട്ട് പരിപാടി ഉദ്ഘാടനം ചെയ്തു.പഞ്ചായത്തിലെ വിവിധ അംഗനവാടികളിൽ നടത്തി...

പത്തനംതിട്ട കെഎസ്ആര്‍ടിസി ഡിപ്പോയില്‍  പുതുതായി അനുവദിച്ച എസി സ്ലീപ്പര്‍ വോള്‍വോ ബസുകളുടെ ഫ്‌ലാഗ് ഓഫ്

പത്തനംതിട്ട: കെഎസ്ആര്‍ടിസിയുടെ പുതിയ കാലത്തിന് തുടക്കമായെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്. പത്തനംതിട്ട കെഎസ്ആര്‍ടിസി ഡിപ്പോയില്‍  പുതുതായി അനുവദിച്ച എസി സ്ലീപ്പര്‍ വോള്‍വോ ബസുകളുടെ ഫ്‌ലാഗ് ഓഫ് നിര്‍വഹിക്കുകയായിരുന്നു മന്ത്രി. ജനങ്ങള്‍ക്ക് ഗുണകരമാകുന്ന...
- Advertisment -

Most Popular

- Advertisement -