Wednesday, January 21, 2026
No menu items!

subscribe-youtube-channel

HomeNewsKozhikoduചക്ക തലയിൽവീണ്...

ചക്ക തലയിൽവീണ് പരിക്കേറ്റ വീട്ടമ്മ മരിച്ചു

കോഴിക്കോട് : തുണി അലക്കുന്നതിനിടെ ചക്ക തലയിൽ വീണ് ഗുരുതരമായി പരിക്കേറ്റ്ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു.തിരിച്ചിലങ്ങാടി ഉണ്ണിയാലിങ്ങൽ കോലഞ്ചേരി മിനി (53) ആണ് മരിച്ചത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് വസ്ത്രങ്ങൾ അലക്കുമ്പോൾ പ്ലാവിൽനിന്ന് ചക്ക മിനിയുടെ തലയിൽ വീണത്. ഗുരുതരമായി പരിക്കേറ്റ് അബോധാവസ്ഥയിലായ വീട്ടമ്മയെ കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചിരുന്നു. നട്ടെല്ലിന് ക്ഷതം പറ്റിയ മിനി തീവ്രപരിചരണ വിഭാ​ഗത്തിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

വേനൽക്കാല രോഗങ്ങൾക്കെതിരെ ഏറെ ശ്രദ്ധിക്കണം

തിരുവനന്തപുരം : കാലാവസ്ഥാ വ്യതിയാനം മൂലം അന്തരീക്ഷ ഊഷ്മാവ് ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് ചൂട് മൂലമുണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ ഏറെ ശ്രദ്ധിക്കണമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. അന്തരീക്ഷതാപം...

Kerala Lottery Results : 27-08-2025 Dhanalekshmi DL-15

1st Prize Rs.1,00,00,000/- DH 636184 (WAYANADU) Consolation Prize Rs.5,000/- DA 636184 DB 636184 DC 636184 DD 636184 DE 636184 DF 636184 DG 636184 DJ 636184 DK 636184...
- Advertisment -

Most Popular

- Advertisement -