Sunday, April 12, 2026
No menu items!

subscribe-youtube-channel

HomeNewsകുടുംബ വഴക്കിനെ...

കുടുംബ വഴക്കിനെ തുടർന്ന് വീടിന് തീയിട്ട് ഭർത്താവ് : ഭാര്യയ്ക്കും മകനും പൊള്ളലേറ്റു

പത്തനംതിട്ട : പത്തനംതിട്ട വകയാർ കൊല്ലംപടിയിൽ വീടിന് തീയിട്ട് ഭർത്താവ്. ഭാര്യയോടുള്ള സംശയത്തെ തുടർന്ന് ഭർത്താവ് സിജു പുലർച്ചെ ഒന്നരയോടെ വീടിന് തീയിടുകയായിരുന്നു.ഭാര്യ രജനിയും രണ്ടു കുട്ടികളുമാണ് വിട്ടിലുണ്ടായിരുന്നത് .പൊള്ളലേറ്റ രജനിയും ഇളയ മകനും താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. തീകൊളുത്തിയശേഷം രക്ഷപ്പെട്ട സിജുവിനെ പൊലീസ് പിടികൂടി.

രജനിയുടേയും സിജുവിന്‍റെയും രണ്ടാം വിവാഹമായിരുന്നു.വിവാഹ ശേഷം ഇരുവരും വാടകവീട്ടിലാണ് താമസിച്ചിരുന്നത്.നിലവിളി കേട്ട് എത്തിയ നാട്ടുകാരാണ് രജനിയെയും കുട്ടികളെയും രക്ഷിച്ചത്. വീടിൻ്റെ ഒരുഭാഗം മുഴുവൻ കത്തിയിട്ടുണ്ട്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ലോക്ക്ഡൗൺ : വ്യാജ വാർത്തകൾ വിശ്വസിക്കരുതെന്ന് കേന്ദ്ര സർക്കാർ

ന്യൂഡൽഹി : പശ്ചിമേഷ്യൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ രാജ്യവ്യാപകമായി ലോക്ക്ഡൗൺ ഏർപ്പെടുത്തിയേക്കുമെന്ന പ്രചാരണങ്ങൾ തള്ളി കേന്ദ്ര പെട്രോളിയം-പ്രകൃതിവാതക മന്ത്രി ഹർദീപ് സിംഗ് പുരി .ലോക്‌ഡൗൺ ഏർപ്പെടുത്താൻ നിലവിൽ സർക്കാരിന് യാതൊരു പദ്ധതിയുമില്ലെന്നും ഇത്തരം വ്യാജ...

ചുമതലയേറ്റു

തിരുവല്ല : വൈസ്മെൻ ഇൻ്റർനാഷനൽ സെൻട്രൽ ട്രാവൻകൂർ റീജിയൻ സോൺ ഒന്ന് തിരുവല്ല , ചെങ്ങന്നൂർ താലൂക്ക് ഉൾപ്പെടുന്ന ഡിസ്ട്രിക്റ്റ് 2 ൻ്റെ ഡിസ്ട്രിക്റ്റ് ഗവർണർ ആയി വെണ്ണിക്കുളം വൈസ്‌മെൻസ് ക്ലബ്ബംഗമായ ഡോ....
- Advertisment -

Most Popular

- Advertisement -