Tuesday, March 4, 2025
No menu items!

subscribe-youtube-channel

HomeCareerഭാര്യാഭര്‍ത്താക്കന്‍മാര്‍ തുറന്നു...

ഭാര്യാഭര്‍ത്താക്കന്‍മാര്‍ തുറന്നു സംസാരിക്കണം : അഡ്വ. എലിസബത്ത് മാമന്‍ മത്തായി

പത്തനംതിട്ട: ഭാര്യാഭര്‍ത്താക്കന്‍മാര്‍ക്കിടയില്‍ തുറന്ന സംസാരമില്ലാത്തത് പല കുടുംബബന്ധങ്ങളും തകരുന്നതിന് വഴിയൊരുക്കുന്നുവെന്ന് സംസ്ഥാന വനിതാ കമ്മിഷന്‍ അംഗം അഡ്വ. എലിസബത്ത് മാമന്‍ മത്തായി. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന  കമ്മിഷന്‍ മെഗാ അദാലത്തിലാണ് പരാമര്‍ശം.
പരസ്പരം മനസിലാക്കിയുള്ള സംസാരത്തിലൂടെ  പല പ്രശ്നങ്ങളും പരിഹരിക്കാന്‍ കഴിയും.  

കുടുംബപ്രശ്നം, വഴിതര്‍ക്കം എന്നിവയുമായി ബന്ധപ്പെട്ട പരാതികളാണ് അദാലത്തില്‍ കൂടുതലായും എത്തിയത്.ആകെ 60 പരാതികള്‍ പരിഗണിച്ചതില്‍ 17 എണ്ണം തീര്‍പ്പാക്കി.

പാനല്‍ അഭിഭാഷകരായ അഡ്വ. സബീന, അഡ്വ. സീമ, പന്തളം ഐ.സി.ഡി.എസ് സൈക്കോ-സോഷ്യല്‍ കൗണ്‍സലര്‍ അമല എം. ലാല്‍, പോലിസ് വനിതാ സെല്‍ സബ് ഇന്‍സ്പെക്ടര്‍ ഷെമി മോള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.   

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

5-ാമത് മനയ്ക്കച്ചിറ ശ്രീനാരായണ കൺവെൻഷൻ നഗറിൽ പ്രതിഷ്ഠിക്കാനുള്ള ദിവ്യജ്യോതി ശിവഗിരി മഹാസമാധിയിൽ നിന്ന് ഏറ്റുവാങ്ങി

തിരുവല്ല: എസ്.എൻ.ഡി.പി.യോഗം തിരുവല്ല യൂണിയന്റെ ആഭിമുഖ്യത്തിലുള്ള 15-ാമത് മനയ്ക്കച്ചിറ ശ്രീനാരായണ കൺവെൻഷൻ നഗറിൽ പ്രതിഷ്ഠിക്കാനുള്ള ദിവ്യജ്യോതി ശിവഗിരി മഹാസമാധിയിൽ നിന്ന് ഏറ്റുവാങ്ങി. ശിവഗിരിമഠത്തിലെ സ്വാമി വിദ്യാനന്ദയിൽ നിന്ന് തിരുവല്ല യൂണിയൻ കൗൺസിലർമാരായ ബിജു...

അപ്പർ കുട്ടനാട് ജലോത്സവം നാളെ

തിരുവല്ല : രണ്ടാമത് അപ്പർ കുട്ടനാട് ജലോത്സവം  സെപ്റ്റംബർ 13 ന് ഉച്ചയ്ക്ക് 2 ന്  കടപ്ര ബേദ്ലഹേം സെന്റ് ജോർജ്ജ്  ഓർത്തഡോക്സ് പള്ളിക്കടവ് മുതൽ സെന്റ് തോമസ് ഹൈസ്കൂൾ കടവ് വരെയുള്ള...
- Advertisment -

Most Popular

- Advertisement -