പത്തനംതിട്ട : വടശ്ശേരിക്കര പഞ്ചായത്തിലെ ഇടത്തറ – നെല്ലിപ്പാറ വിം റോക്ക് – തെക്കും മല റോഡിന്റെ പുനരുദ്ധാരണ പ്രവർത്തികൾ നടക്കുന്നതിനാൽ ജനുവരി 25 മുതൽ 31 വരെ ഈ റോഡിലൂടെയുള്ള വാഹന ഗതാഗതം നിരോധിച്ചതായി പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.

A new digital media news channel Desham News is initially from Pathanamthitta the capital of central Kerala and later to spread across Kerala .
Contact us: info@deshamnews@gmail.com
© Deshamnews.com