Monday, April 13, 2026
No menu items!

subscribe-youtube-channel

HomeNewsIdukkiമൂന്ന് ജനറേറ്ററുകള്‍ക്ക്...

മൂന്ന് ജനറേറ്ററുകള്‍ക്ക് അറ്റകുറ്റപ്പണി : ഇടുക്കി വൈദ്യുതിനിലയം ഒരുമാസം അടച്ചിടും

ഇടുക്കി : ഇടുക്കി വൈദ്യുതിനിലയം നാളെ മുതൽ ഒരുമാസം അടച്ചിടുന്നു . മൂന്ന് ജനറേറ്ററുകളുടെ അറ്റകുറ്റപ്പണി നടക്കുന്നതിനെത്തുടർന്നാണ് അടച്ചിടൽ .ഇതോടെ, സംസ്ഥാനത്ത് ഒരുമാസം 24 കോടി യൂണിറ്റ് വൈദ്യുതിയുടെ കുറവ് ഉണ്ടാകും . ഡിസംബർ പത്തുവരെയാണ് പവർഹൗസ് താത്ക്കാലികമായി അടച്ചിടുന്നത്.

ആദ്യം ജൂലൈയിൽ അറ്റകുറ്റപ്പണി നടത്താൻ പദ്ധതി ഇട്ടിരുന്നെങ്കിലും കനത്ത മഴയെ തുടർന്ന് നീട്ടി വെക്കുകയായിരുന്നു.മൂലമറ്റം പവർഹൗസിലെ ആറ് ജനറേറ്ററുകളിൽ മൂന്ന് ജനറേറ്ററുകൾക്കാണ് അടിയന്തിരമായി അറ്റകുറ്റപ്പണി നടത്തേണ്ടത്. അതേസമയം ,ലോഡ് ഷെഡിംഗ് നടപ്പാക്കക്കേണ്ടി വരില്ല എന്ന് മന്ത്രി കെ കൃഷ്ണൻ കുട്ടി വ്യക്തമാക്കി.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

രാഷ്‌ട്രീയത്തില്‍ വികാരങ്ങള്‍ക്ക് പ്രസക്തിയില്ല: രാഹുല്‍ മാങ്കൂട്ടത്തില്‍ വിഷയത്തില്‍ വി ഡി സതീശന്‍

കൊച്ചി: രാഷ്‌ട്രീയത്തില്‍ വികാരങ്ങള്‍ക്ക് പ്രസക്തിയില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. അറബിക്കടല്‍ ഇരമ്പി വന്നാലും എടുത്ത നിലപാടില്‍ മാറ്റമില്ല. പാര്‍ട്ടിയുടെ തീരുമാനം കെപിസിസി പ്രസിഡന്റ് പറഞ്ഞിട്ടുണ്ടെന്നും അതില്‍ കൂടുതല്‍ ഒന്നും പറയാനില്ലെന്നും പ്രതിപക്ഷ...

ഗതാഗത നിരോധനം

പത്തനംതിട്ട : പത്തനംതിട്ട ടൗണ്‍ റിംഗ് റോഡില്‍ സ്വകാര്യ ബസ് സ്റ്റാന്‍ഡ് മുഖ്യകവാടം മുതല്‍ അബാന്‍ ജംഗ്ഷന്‍ വരെയും അബാന്‍ ജംഗ്ഷന്‍ മുതല്‍ മുത്തൂറ്റ് ഹോസ്പിറ്റല്‍ വരെയുമുള്ള ഭാഗത്ത് ഓഗസ്റ്റ് 23 (ശനി)...
- Advertisment -

Most Popular

- Advertisement -