Saturday, April 19, 2025
No menu items!

subscribe-youtube-channel

HomeNewsAdoorപോക്സോ കേസിൽ...

പോക്സോ കേസിൽ റിട്ട. റെയിൽവേ പൊലീസ് ഉദ്യോഗസ്ഥന് 75 വർഷം തടവ് ശിക്ഷ

അടൂർ : പോക്സോ കേസിൽ റിട്ട. റെയിൽവേ പൊലീസ് ഉദ്യോഗസ്ഥന് 75 വർഷം തടവ് ശിക്ഷ വിധിച്ചു.പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ച കേസിൽ കൊടുമൺ ഐക്കാട് തെങ്ങിനാൽ കാർത്തികയിൽ സുരേന്ദ്രനെ (69) ആണ് അടൂർ അതിവേഗ സ്പെഷൽ കോടതി 75 വർഷം കഠിന തടവും 4.5 ലക്ഷം രൂപ പിഴയും വിധിച്ചത്.11 വയസുള്ള 2 പെൺകുട്ടികളെ പീഡിപ്പിച്ച കേസിലാണ് ശിക്ഷ വിധിച്ചത്

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

റ്റി ആർ രഘുനാഥനെ സി പി എം കോട്ടയം ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുത്തു

കോട്ടയം: സി പി എം കോട്ടയം ജില്ലാ സെക്രട്ടറിയായി റ്റി ആർ രഘുനാഥനെ തെരഞ്ഞെടുത്തു. സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പങ്കെടുത്ത ജില്ലാ കമ്മറ്റിയിലാണ് രഘുനാഥനെ സെക്രട്ടറിയായി തീരുമാനിച്ചത്. ജില്ലാ സമ്മേളനത്തിൽ സെക്രട്ടറിയായി...

നവീൻ ബാബുവിന്റെ മരണം : പി പി ദിവ്യയുടെ ജാമ്യഹർജിയിൽ ഇന്ന് വാദം

കണ്ണൂർ : എ ഡി എം നവീൻ ബാബുവിന്റെ മരണത്തിൽ പ്രതിയായ മുൻ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യയുടെ ജാമ്യഹർജിയിൽ ഇന്ന് വാദം നടക്കും. തലശേരി ജില്ലാ കോടതിയാണ്...
- Advertisment -

Most Popular

- Advertisement -