Tuesday, December 23, 2025
No menu items!

subscribe-youtube-channel

HomeNewsപെരിങ്ങര ഗ്രാമ...

പെരിങ്ങര ഗ്രാമ പഞ്ചായത്ത് ചാത്തങ്കേരി സി എച്ച് സി ലാബിൽ സ്ഥാപിച്ച രക്ത പരിശോധന  ഉപകരണങ്ങളുടെ ഉദ്ഘാടനം

തിരുവല്ല: പെരിങ്ങര ഗ്രാമ പഞ്ചായത്ത് 15 ലക്ഷം രൂപയുടെ ഹെൽത്ത് ഗ്രാന്റ ഉപയോഗിച്ച്  ചാത്തങ്കേരി സി എച്ച് സി ലാബിൽ സ്ഥാപിച്ച രക്ത പരിശോധന  ഉപകരണങ്ങളുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ എബ്രഹാം തോമസ് നിർവഹിച്ചു. വൈസ് പ്രസിഡന്റ ഷീനാ മാത്യു അദ്ധ്യക്ഷത വഹിച്ചു.

സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ റിക്കു മോനി വർഗീസ്, ജയ എബ്രഹാം, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ചന്ദ്രു എസ് കുമാർ,ഷൈജു എം.സി, മാത്തൻ ജോസഫ്, സുഭദ്ര രാജൻ, ശാന്തമ്മ ആർ നായർ, അശ്വതി രാമചന്ദ്രൻ, സനൽകുമാരി എസ്, ഡോക്ടർ ശാലിനി, ഡോക്ടർ സുനിത തോമസ്, എൽ എച്ച് ഐ രമ കെ ആർ, ശ്രുതി, കുഞ്ഞുമോൾ ഷാജി എന്നിവർ പ്രസംഗിച്ചു.

32-ൽ പരം രക്ത പരിശോധനകൾ കുറഞ്ഞ നിരക്കിൽ നടത്താൻ കഴിയുന്ന ഉപകരണവുമാണ്. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

Kerala Lottery Result : 08/05/2024 Fifty Fifty FF 94

1st Prize Rs.1,00,00,000/- FO 606517 (KANNUR) Consolation Prize Rs.8,000/- FN 606517 FP 606517 FR 606517 FS 606517 FT 606517 FU 606517 FV 606517 FW 606517 FX 606517...

കട്ടിളപ്പാളി സ്വര്‍ണമായിരുന്നു എന്നതിന് രേഖകൾ ഹാജരാക്കിയില്ല : കോടതിയുടെ രൂക്ഷവിമര്‍ശനം

കൊച്ചി : ശബരിമലയിലെ കട്ടിളപ്പാളി സ്വര്‍ണമായിരുന്നു എന്നതിന് രേഖകൾ ഹാജരാക്കാത്തതിന് സർക്കാരിന് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം.മുന്‍ ദേവസ്വം ബോര്‍ഡ് കമ്മീഷണര്‍ എൻ. വാസുവിന്റെ ജാമ്യഹർജി പരിഗണിക്കുന്നതിനിടെയാണ് കോടതിയുടെ വിമർശനം . കട്ടിളപ്പാളി സ്വർണം പൊതിഞ്ഞതാണെന്ന് ദേവസ്വം...
- Advertisment -

Most Popular

- Advertisement -