Wednesday, October 15, 2025
No menu items!

subscribe-youtube-channel

HomeSpiritualമാർത്തോമ്മ സഭാ...

മാർത്തോമ്മ സഭാ ആസ്ഥാനത്തെ നവീകരിച്ച സഭാ കൗൺസിൽ ചേമ്പറിന്റെ ഉദ്ഘാടനം

തിരുവല്ല : തിരുവല്ല മാർത്തോമ്മ സഭാ ആസ്ഥാനത്തെ നവീകരിച്ച സഭാ കൗൺസിൽ ചേമ്പറിന്റെ ഉദ്ഘാടനം ഡോ. തിയഡോഷ്യസ് മാർത്തോമ്മ മെത്രാപ്പോലിത്ത നിർവഹിച്ചു.

ഡോ. ഐസക് മാർ ഫിലിക്സിനോസ്, സഭാ സെക്രട്ടറി  എബി ടി. മാമ്മൻ, അത്മായ ട്രസ്റ്റി അഡ്വ. ആൻസിൽ സഖറിയ കോമാട്ട് തുടങ്ങിയവർ പങ്കെടുത്തു 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കാനനപാത വഴി വരുന്ന തീര്‍ഥാടകര്‍ സമയക്രമം പാലിക്കണം: വനം വകുപ്പ്

ശബരിമല: കാനനപാത വഴി ശബരിമലയ്ക്ക് വരുന്ന തീര്‍ഥാടകര്‍ സമയക്രമം പാലിക്കണമെന്ന് വനം വകുപ്പ് അധികൃതര്‍ അറിയിച്ചു. സത്രം പുല്ലുമേട് വഴി രാവിലെ 7 മുതല്‍ ഉച്ചയ്ക്ക് 1 മണി വരെയും മുക്കുഴി വഴി...

മോഹൻലാൽ അമ്മയുടെ പ്രസിഡന്റായി തുടരും

കൊച്ചി : ചലച്ചിത്ര താരങ്ങളുടെ സംഘടനയായ അമ്മയുടെ പ്രസിഡന്റായി മോഹൻലാൽ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു.ഇത് മൂന്നാം തവണയാണ് മോഹൻലാൽ പ്രസിഡന്റായി എത്തുന്നത്. ഇടവേള ബാബു ഒഴിയുന്ന ജനറൽ സെക്രട്ടറി സ്ഥാനത്തേക്കും വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കും...
- Advertisment -

Most Popular

- Advertisement -