Sunday, February 23, 2025
No menu items!

subscribe-youtube-channel

HomeNew Delhiക്രമക്കേട്‌ കണ്ടെത്തി...

ക്രമക്കേട്‌ കണ്ടെത്തി : കേരളത്തിലെ 2 സ്കൂളുകൾ ഉൾപ്പെടെ 20 സിബിഎസ്ഇ സ്കൂളുകളുടെ അഫിലിയേഷൻ റദ്ദാക്കി

ന്യൂ ഡൽഹി : ക്രമക്കേട്‌ കണ്ടെത്തിയതിനെ തുടർന്ന് കേരളത്തിലെ രണ്ടു സിബിഎസ്ഇ സ്കൂളുകൾ ഉൾപ്പെടെ 20 സ്കൂളുകളുടെ അഫിലിയേഷൻ ബോർഡ് റദ്ദാക്കി. മാനദണ്ഡങ്ങൾ അനുസരിച്ചാണോ ബോർഡിനു കീഴിലുള്ള സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നത് എന്നറിയാൻ നടത്തിയ അപ്രതീക്ഷിത പരിശോധനകളിലാണ് വ്യാപക ക്രമക്കേടുകൾ കണ്ടെത്തിയത്.

യോഗ്യതയില്ലാത്ത വിദ്യാർഥികളെ ക്ലാസുകളിൽ ഇരുത്തുന്നുവെന്നും ഡമ്മി വിദ്യാർഥികൾക്കു പ്രവേശനം നൽകുന്നുവെന്നും രേഖകൾ കൃത്യമായി സൂക്ഷിക്കുന്നില്ലെന്നും പരിശോധനയിൽ കണ്ടെത്തി. മലപ്പുറം പീവീസ് പബ്ലിക് സ്കൂൾ, തിരുവനന്തപുരം മദർ തെരേസാ മെമ്മോറിയൽ സെൻട്രൽ സ്കൂൾ എന്നിവയാണ് അംഗീകാരം നഷ്ടപ്പെട്ട കേരളത്തിലെ സ്കൂളുകൾ.3 സ്കൂളുകൾക്കെതിരെ തരംതാഴ്ത്തൽ നടപടിയും സ്വീകരിച്ചിട്ടുണ്ട്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

Kerala State Lotteries Results : Win Win Lottery W-773

1st Prize Rs.7,500,000/- (75 Lakhs) WU 384889 (PALAKKAD) Consolation Prize Rs.8,000/- WN 384889 WO 384889 WP 384889 WR 384889 WS 384889 WT 384889 WV 384889 WW 384889 WX...

ശബരിമലയിൽ മഴയും കോടമഞ്ഞും

ശബരിമല: പമ്പയിലും സന്നിധാനത്തും മഴ തുടരുകയാണ്. മഴയ്‌ക്കൊപ്പം ഉച്ചകഴിഞ്ഞ് കോടമഞ്ഞുമുണ്ട്. രാവിലെ ആരംഭിച്ച മഴ ഉച്ചയോടെ ശമിച്ചെങ്കിലും ഉച്ചകഴിഞ്ഞ് വീണ്ടും ശക്തിപ്പെട്ടു. രാവിലെ തീർഥാടകരുടെ തിരക്കുണ്ടായില്ല. എന്നാൽ ഉച്ചകഴിഞ്ഞ് തിരക്ക് അനുഭവപ്പെട്ടു. ഞായറാഴ്ച വൈകിട്ട്...
- Advertisment -

Most Popular

- Advertisement -