Tuesday, March 4, 2025
No menu items!

subscribe-youtube-channel

HomeNewsഗംഗാവലി പുഴയിൽ ലോറിയുടെ...

ഗംഗാവലി പുഴയിൽ ലോറിയുടെ ഭാഗങ്ങൾ കണ്ടെത്തിയതായി ഈശ്വർ മാൽപെ

ഷിരൂർ : ഷിരൂർ മണ്ണിടിച്ചിലിൽ കാണാതായ അർജുൻ ഉൾപ്പെടെയുള്ളവർക്കായി നടത്തുന്ന തെരച്ചിൽ പുരോഗമിക്കുന്നു. ഗംഗാവലിപ്പുഴയിൽ നിന്ന് ഒരു വാഹനത്തിന്റെ സ്റ്റിയറിങും 2 ടയറിന്റെ ഭാഗങ്ങളും കണ്ടെത്തിയതായി മുങ്ങ വിദഗ്ധൻ ഈശ്വർ മൽപെ അറിയിച്ചു.എന്നാൽ ഇത് അർജുന്റെ ലോറിയുടെ ഭാഗങ്ങൾ തന്നെയാണോ എന്നറിയില്ലെന്നും അദ്ദേഹം പറഞ്ഞു

നാവികസേന സിപി4 എന്ന് അടയാളപ്പെടുത്തിയ ഇടത്തിൽ നിന്നും 30 മീറ്റർ അകലെ നിന്ന് 15 മീറ്റർ ആഴത്തിലാണ്‌ ലോറിയുടെ ഭാഗങ്ങൾ കണ്ടെത്തിയത്. തലകീഴായി മറിഞ്ഞ നിലയിലാണ് ലോറിയുള്ളത്.അർജുനുൾപ്പെടെ മൂന്നുപേരെ കണ്ടെത്താനായി ഡ്രജർ ഉപയോഗിച്ചുള്ള തിരച്ചിൽ രാവിലെയാണ് പുനരാരംഭിച്ചത്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

സൗജന്യ നേത്ര പരിശോധന ക്യാമ്പ്

തിരുവല്ല: കുറ്റൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ  നാഷണൽ സർവീസ് സ്കീം (NSS)  യൂണിറ്റിന്റെയും തിരുവല്ല കല്ലട ഐ കെയർ  ഹോസ്പിറ്റലിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ  സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിക്കുന്നു. സെപ്റ്റംബർ  27...

Kerala Lottery Results : 03-11-2024 Akshaya AK-675

1st Prize Rs.7,000,000/- AC 507742 (IRINJALAKKUDA) Consolation Prize Rs.8,000/- AA 507742 AB 507742 AD 507742 AE 507742 AF 507742 AG 507742 AH 507742 AJ 507742 AK 507742...
- Advertisment -

Most Popular

- Advertisement -