Wednesday, April 23, 2025
No menu items!

subscribe-youtube-channel

HomeNewsNationalഐഎസ്ആർഒയുടെ നൂറാം...

ഐഎസ്ആർഒയുടെ നൂറാം വിക്ഷേപണം എൻവിഎസ്-02 വിജയം

ബെംഗളൂരു : ഐഎസ്ആർഒയുടെ നൂറാം വിക്ഷേപണമായ എൻവിഎസ്-02 ന്റെ വിക്ഷേപണം വിജയം.രാവിലെ 6.23നു ശ്രീഹരിക്കോട്ടയിൽ നിന്നും കുതിച്ചുയർന്ന ‘ജിഎസ്എൽവി–എഫ്15 എൻവിഎസ് 02’ 19ആം മിനിറ്റിൽ നിർണായക ഭ്രമണ പഥത്തിലെത്തി .സ്ഥാനനിർണയം, നാവിഗേഷൻ, സമയം എന്നിവയുടെ കൃത്യതയ്ക്കായി ഐഎസ്ആർഒ വികസിപ്പിച്ച 7 ഉപഗ്രഹങ്ങളുടെ ശ്രേണി സംവിധാനമാണ് നാവി​ഗേഷൻ വിത്ത് ഇന്ത്യൻ കോൺസ്റ്റലേഷൻ (നാവിക്). ഈ പരമ്പരയിലെ ഉപഗ്രഹമാണ് NVS 02. ഐ.എസ്.ആർ.ഒ. ചെയർമാൻ വി. നാരായണൻ ചുമതലയേറ്റതിന് ശേഷമുള്ള ആദ്യ ദൗത്യമായിരുന്നു ഇത്‌.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

വൈദ്യുതി ചാർജ് വർദ്ധനവ് : വ്യാപാരികളുടെ പ്രതിഷേധ ധർണ്ണ

തിരുവല്ല: വൈദ്യുതി ചാർജ് വർദ്ധനവിനെതിരെ തിരുവല്ലയിൽ വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തിൽ തിരുവല്ല വൈദ്യുതി ഭവന് മുമ്പിൽ പ്രതിഷേധ ധർണ്ണ നടത്തുന്നു. ഡിസംബർ 16ന് രാവിലെ 10 30 ന് ആണ്...

സിദ്ധാർത്ഥന്‍റെ മരണം: വിദ്യാർത്ഥികളുടെ സസ്പെൻഷൻ പിൻവലിച്ചതിൽ ഗവർണർ വിശദീകരണം ആവശ്യപ്പെട്ടു

തിരുവനന്തപുരം: പൂക്കോട് വെറ്റിനറി കോളേജിലെ ജെ.എസ്.സിദ്ധാർത്ഥന്റെ മരണത്തെ തുടർന്ന് സസ്‌പെൻഡ് ചെയ്ത വിദ്യാർത്ഥികളുടെ സസ്പെൻഷൻ  പിൻവലിച്ചതിൽ വിശദീകരണം സമർപ്പിക്കാൻ വിസിയോട് ഗവർണർ ആവശ്യപ്പെട്ടു.വിശദീകരണം തൃപ്തികരമല്ലെങ്കിൽ വിസിയുടെ നടപടി റദ്ദാക്കും സസ്പെൻഷൻ നടപടി നേരിട്ടവർ നൽകിയ...
- Advertisment -

Most Popular

- Advertisement -