Wednesday, April 1, 2026
No menu items!

subscribe-youtube-channel

HomeAgricultureജേക്കബ് കാട്ടാശ്ശേരി...

ജേക്കബ് കാട്ടാശ്ശേരി കർഷക അവാർഡ് : അപേക്ഷ ക്ഷണിച്ചു

തിരുവല്ല : തിരുവല്ല ഹോർട്ടികൾച്ചർ ഡെവലെപ്പ്‌മെൻറ് സൊസൈറ്റിയുടെ ജേക്കബ് കാട്ടാശ്ശേരി കർഷക അവാർഡിനുള്ള അപേക്ഷ ക്ഷണിച്ചു. കൃഷി ഉപജീവനമായി സ്വീകരിച്ചിട്ടുള്ള ജില്ലയിലെ കർഷകരെയാണ് പരിഗണിക്കുന്നത്. 25001 രൂപയും പ്രശസ്തി ഫലകവുമാണ് പുരസ്ക്കാരം.അപേക്ഷ നൽകേണ്ട അവസാന തീയതി ഡിസംബർ 10. കൂടുതൽ വിവരങ്ങൾക്ക്: 9447440466

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

വിവരാവകാശ നിയമപ്രകാരം രേഖ നൽകിയില്ലെങ്കിൽ നഷ്ടപരിഹാരത്തിന് വ്യവസ്ഥ: സംസ്ഥാന വിവരാവകാശ കമ്മീഷൻ

കോട്ടയം: വിവരാവകാശനിയമപ്രകാരം രേഖകൾ നൽകിയില്ലെങ്കിൽ അപേക്ഷകന് നഷ്ടപരിഹാരം നൽകാൻ നിയമത്തിൽ വ്യവസ്ഥയുണ്ടെന്ന് സംസ്ഥാന വിവരാവകാശ കമ്മീഷണർ ഡോ. കെ.എം. ദിലീപ് പറഞ്ഞു. കോട്ടയം കളക്‌ട്രേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന വിവരാവകാശ കമ്മീഷൻ സിറ്റിങിനു...

കെഎസ്‌ആര്‍സി ബസുകളില്‍ ഗൂഗിള്‍ പേ വഴി പണം നല്‍കി ടിക്കറ്റെടുക്കാവുന്ന സംവിധാനം  വരുന്നു

തിരുവനന്തപുരം: കെഎസ്‌ആര്‍സി ബസുകളില്‍ അടുത്ത മാസം മുതല്‍ ഗൂഗിള്‍ പേ വഴി പണം നല്‍കി ടിക്കറ്റെടുക്കാവുന്ന സംവിധാനം വരുന്നു. ഓണ്‍ലൈന്‍ പേയ്മെന്‍റ് ആപ്പുകള്‍ വഴി പണം നല്‍കി ടിക്കറ്റെടുക്കുന്ന സംവിധാനം തിരുവനന്തപുരം, കൊല്ലം...
- Advertisment -

Most Popular

- Advertisement -