Thursday, January 22, 2026
No menu items!

subscribe-youtube-channel

HomeNewsജെസ്ന കേസ്...

ജെസ്ന കേസ് :തെളിവുകൾ ഹാജരാക്കിയാൽ തുടരന്വേഷണമാവാമെന്ന് സിബിഐ

തിരുവനന്തപുരം : ജെസ്ന തിരോധാന കേസിൽ തെളിവുകൾ ഹാജരാക്കിയാൽ തുടരന്വേഷണമാവാമെന്ന് സിബിഐ തിരുവനന്തപുരം സിജെഎം കോടതിയിൽ അറിയിച്ചു.കേസിന്റെ എല്ലാവശങ്ങളും നേരത്തെ പരിശോധിച്ചതാണെന്നും  ജെസ്നയുടെ പിതാവ് ജെയിംസ് പറയുന്ന കാര്യങ്ങളിൽ തെളിവ് ഹാജരാക്കിയാൽ പരിശോധിച്ച ശേഷം തുടരന്വേഷണമാകാമെന്നും സിബിഐ കോടതിയെ അറിയിച്ചു. ഇതോടെ തെളിവുകൾ സീൽചെയ്ത കവറിൽ കൈമാറാൻ ജെസ്‌നയുടെ പിതാവിനോട് കോടതി നിർദേശിച്ചു.കേസ് അടുത്ത മാസം 3 ലേക്ക് മാറ്റി.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ചങ്ങനാശ്ശേരി പെരുമ്പുഴകടവ് പാലം സഞ്ചാരയോഗ്യമാകുന്നു

ചങ്ങനാശ്ശേരി: ചങ്ങനാശ്ശേരി നഗരസഭയെയും പായിപ്പാട് പഞ്ചായത്തിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന പെരുമ്പുഴക്കടവ് പാലം സഞ്ചാരയോഗ്യമാകുന്നു. പാലത്തിൻറെ അപ്രോച്ച് റോഡിൻ്റെ നിർമ്മാണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം അഡ്വ ജോബ് മൈക്കിൾ എംഎൽഎ നിർവഹിച്ചു. പായിപ്പാട് പഞ്ചായത്തിലെ പൂവം...

വാഹന ഗതാഗതം നിരോധിച്ചു

മാന്നാർ : കായംകുളം -തിരുവല്ല സംസ്ഥാന പാതയിൽ മാന്നാർ നായർ സമാജം സ്കൂളിന് മുൻവശത്തായി അപകടകരമായ നിലയിൽ നിൽക്കുന്ന മരങ്ങളുടെ ശിഖരങ്ങൾ മുറിച്ചു മാറ്റുന്നതിനായി ഇന്ന് (21)രാവിലെ 8 മുതൽ വൈകുന്നേരം 6...
- Advertisment -

Most Popular

- Advertisement -