Wednesday, December 3, 2025
No menu items!

subscribe-youtube-channel

HomeCareerഎസ്.സി., എസ്.ടി....

എസ്.സി., എസ്.ടി. വിഭാഗക്കാർക്കായി നവംബർ 15ന് തൊഴിൽമേള

തിരുവനന്തപുരം : നാഷണൽ എംപ്ലോയ്‌മെന്റ് സർവീസ് വകുപ്പ് എസ്.സി./ എസ്.ടി. വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർത്ഥികൾക്കായി സമന്വയ പദ്ധതിപ്രകാരം നടത്തിവരുന്ന 2025-26 സാമ്പത്തികവർഷത്തെ തൊഴിൽ മേള നവംബർ 15 നു തിരുവനന്തപുരം പ്രൊഫഷണൽ & എക്സിക്യൂട്ടിവ് എംപ്ലോയ്‌മെന്റ് ഓഫീസിന്റെ ആഭിമുഖ്യത്തിൽ ഗവ. ഐ.ടി.ഐ (SCDD) മരിയാപുരത്ത് നടക്കും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലെ തൊഴിൽദായകർക്ക് തൊഴിൽ മേളയിൽ പങ്കെടുക്കുന്നതിനായി peeotvpm.emp.lbr@kerala.gov.in ഇ-മെയിലിൽ അപേക്ഷ സമർപ്പിച്ച് ഒക്ടോബർ 24 മുതൽ രജിസ്റ്റർ ചെയ്യാം. കൂടുതൽ വിവരങ്ങൾക്ക്: 0471 2330756.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കുക്കികൾ പരമ്പരാഗത ആചാര പ്രകാരം മെത്രാപ്പോലീത്തായെ ആദരിച്ചു

തിരുവല്ല :  മണിപ്പൂരിലെ ഗോത്ര വിഭാഗക്കാരായ കുക്കി സമുദായ അംഗങ്ങൾ പരമ്പരാഗത ആചാര പ്രകാരം കൈ കൊണ്ട് നെയ്ത സായ്പിഖുപ്പ് ഷാൾ അണിയിച്ച് മാർത്തോമ്മാ സഭാ അധ്യക്ഷൻ ഡോ. തിയഡോഷ്യ സ് മാർത്തോമ്മാ...

മുഖ്യമന്ത്രിയുടെ നിലപാട് ശ്ലാഘനീയം : പരിശുദ്ധ കാതോലിക്കാ ബാവാ

കോട്ടയം : സംസ്ഥാന ചലച്ചിത്ര നയരൂപീകരണത്തിന്റെ ഭാഗമായി സർക്കാർ സംഘടിപ്പിച്ച  കോൺക്ലേവിൽ മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ ചില പരാമർശങ്ങൾ സമൂഹത്തിൽ ഇടപെടുന്ന ഒരു സഭ എന്ന നിലയിൽ ഏറെ പ്രതീക്ഷയോടെയാണ് മലങ്കര...
- Advertisment -

Most Popular

- Advertisement -