Wednesday, October 14, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzha42-ാമത് ഭാഗവത...

42-ാമത് ഭാഗവത സത്രം: ലഹരിക്കതിരായ പ്രതിജ്ഞ നടത്തി

ആലപ്പുഴ: 42-ാമത് ഭാഗവത സത്രത്തോടനുബന്ധിച്ച് നടത്തിയ 16008 ഗോപികമാർ അണിനിരന്ന ഗോപിക സംഗമത്തിന്റെ ഭാഗമായി ലഹരിക്കതിരായ പ്രതിജ്ഞ നടത്തി. സിനിമ താരം നവ്യാനായർ  പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

സത്രത്തോടനുബന്ധിച്ച് ഗാനരചയിതാവായ വയലാർ മാധവൻകുട്ടി രചിച്ച് പ്രസിദ്ധ സംഗീതസംവിധായകനായ  വിദ്യാധരൻ മാസ്റ്റർ ഈണം നൽകിയ 9 ഗാനങ്ങൾ അടങ്ങിയ സംഗീത ആൽബം നവ്യാനായർ 42-ാ മത് ശ്രീമദ് ഭാഗവത സത്രം ചെയർമാൻ അഡ്വ. പി എസ് ശ്രീകുമാറിനു നൽകി പ്രകാശനം ചെയ്തു.

ജനറൽ കൺവീനർ കെ കെ ഗോപകുമാർ, ഗോപിക സംഗമം കൺവീനർ ജി മനോജ് കുമാർ എന്നിവർ  സന്നിഹിതരായി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കൊല്ലം മെഡിക്കൽ കോളേജ് ആശുപത്രിയിൽ താത്കാലിക നിയമനം

കൊല്ലം : കൊല്ലം മെഡിക്കൽ കോളേജ് ആശുപത്രിയിൽ സ്റ്റാഫ് നഴ്സ് തസ്തികയിൽ താത്കാലിക നിയമനത്തിനായുള്ള അപേക്ഷ ക്ഷണിച്ചു. ജനറൽ നഴ്സിംഗ് ആൻഡ് മിഡ്‌വൈഫറി അല്ലെങ്കിൽ ബി.എസ്.സി നഴ്സിംഗ് യോഗ്യതയുള്ളവർക്കാണ് അപേക്ഷിക്കാൻ അവസരം. അപേക്ഷകർ...

നിയമസഭ പാസാക്കിയ ബില്ലുകളിൽ മൂന്ന് മാസത്തിനുള്ളിൽ ഗവർണർമാർ തീരുമാനമെടുക്കണം : സുപ്രീം കോടതി

ന്യൂഡൽഹി : നിയമസഭ പാസാക്കിയ ബില്ലുകളിൽ മൂന്ന് മാസത്തിനുള്ളിൽ ഗവർണർമാർ തീരുമാനമെടുക്കണമെന്ന് സുപ്രീം കോടതി . ബില്ലുകളിൽ തീരുമാനമെടുക്കാതെ അനന്തമായി പിടിച്ചുവെക്കുന്ന ഗവർണർമാരുടെ നടപടി ഭരണഘടനാവിരുദ്ധമാണെന്ന് കോടതി പറഞ്ഞു. നിയമസഭ പാസാക്കിയ ബില്ലുകളിൽ...
- Advertisment -

Most Popular

- Advertisement -