Wednesday, March 19, 2025
No menu items!

subscribe-youtube-channel

HomeNewsAlappuzhaതൊഴില്‍ മേള...

തൊഴില്‍ മേള 22 ന്

ആലപ്പുഴ : മാവേലിക്കര ടൗണ്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ പ്രവര്‍ത്തിക്കുന്ന മോഡല്‍ കരിയര്‍ സെന്ററിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന തൊഴില്‍ മേള മാര്‍ച്ച് 22 ന് ചെങ്ങന്നൂര്‍ ടൗണ്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ നടക്കും.

സ്വകാര്യ സ്ഥാപനങ്ങളിലെ 150 ഓളം ഒഴിവുകളിലേക്കാണ് അവസരം. എസ്.എസ്.എല്‍.സി, പ്ലസ് ടു, ഐ.ടി.ഐ, ഡിഗ്രി, ഡിപ്ലോമ, ബിടെക് യോഗ്യതയുള്ള 18നും 50 നുമിടയില്‍ പ്രായമുള്ളവര്‍ക്ക് പങ്കെടുക്കാം. രാവിലെ 10 മണിക്ക് റിപ്പോര്‍ട്ട് ചെയ്യണം. സൗജന്യ രജിസ്‌ട്രേഷനും ഉദ്യോഗദായകരുടെ വിവരങ്ങള്‍ അറിയുന്നതിനും https://forms.gle/WZLPVDe9KmNwo8un6 സന്ദര്‍ശിക്കുക. ഫോണ്‍: 9446765246.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

തിളച്ച വെള്ളം ദേഹത്തു വീണ് 4 വയസുകാരി മരിച്ചു

കണ്ണൂർ : തിളച്ച വെള്ളം ദേഹത്തു വീണ് പൊള്ളലേറ്റ് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന 4 വയസുകാരി മരിച്ചു.പാനൂർ തൂവ്വക്കുന്നിലെ അബ്ദുള്ള - സുമിയത്ത് ദമ്പതികളുടെ മകൾ സൈഫ ആയിഷയാണ് മരിച്ചത്.കഴിഞ്ഞ 13നാണ് അബദ്ധത്തിൽ...

നിലമ്പൂർ – ഷൊർണൂർ പാസഞ്ചറിൽ വനിതാ ഡോക്‌ടറെ പാമ്പ് കടിച്ചെന്ന് സംശയം

പാലക്കാട് :നിലമ്പൂർ – ഷൊർണൂർ പാസഞ്ചറിൽ വനിതാ ഡോക്‌ടറെ പാമ്പ് കടിച്ചെന്ന് സംശയം. ഷൊർണൂർ വിഷ്ണു ആയുർവേദ ആശുപത്രിയിലെ ഡോക്ടർ നിലമ്പൂർ പൂക്കോട്ടുപാടം സ്വദേശിനി ഗായത്രിക്കാണ് (25) കടിയേറ്റത്. ട്രെയിനിൻ്റെ ബർത്തിൽ കിടക്കുകയായിരുന്നു...
- Advertisment -

Most Popular

- Advertisement -