തിരുവല്ല : പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്തും പരുമല ഡിബി പമ്പാ കോളേജും വിജ്ഞാന കേരളവും കുടുംബശ്രീയും സംയുക്തമായി സംഘടിപ്പിക്കുന്ന തൊഴിൽ മേള 2025 ഒക്ടോബർ 25 ന് പമ്പാ കോളേജിൽ നടക്കും. പത്താം ക്ലാസ്സ് മുതൽ ബിരുദാനന്ദര ബിരുദമുള്ള 18 നു 45 നും ഇടയിൽ പറയാനുള്ളവർക്ക് തൊഴിൽ മേഖലയിൽ പങ്കെടുക്കാം.
കൂടുതൽ വിവരങ്ങൾക്ക് : പുളിക്കീഴ് ബ്ലോക്ക് ജോബ് സ്റ്റേഷൻ- 87146 99500