Tuesday, December 23, 2025
No menu items!

subscribe-youtube-channel

HomeNewsAlappuzhaകേരളാ യൂത്ത്...

കേരളാ യൂത്ത് ഫ്രണ്ട് (എം) പത്തനംതിട്ട ആലപ്പുഴ ജില്ല മേഖലാ നേതൃ സമ്മേളനം

തിരുവല്ല : തൊഴിലിടങ്ങളിലെ ജോലിഭാരം വർദ്ധിക്കുന്നത് ഒഴിവാക്കി വ്യക്തമായ സമയക്രമം രൂപപ്പെടുത്തി ഇതുമൂലം ഉണ്ടാകുന്ന മാനസിക സംഘർഷം ഒഴിവാക്കണമെന്ന് കേരളാ യൂത്ത് ഫ്രണ്ട് (എം) പത്തനംതിട്ട ആലപ്പുഴ ജില്ലാ മേഖല നേതൃസംഗമം ആവശ്യപ്പെട്ടു. കേരളാ കോൺഗ്രസ് (എം) സംസ്ഥാന ജനറൽ സെക്രട്ടറി അലക്സ് കോഴിമല സമ്മേളനം ഉദ്ഘാടനം ചെയ്തു.സംസ്ഥാന പ്രസിഡന്റ് സിറിയക് ചാഴികാടൻ അദ്ധ്യക്ഷത വഹിച്ചു.

കേരളാ കോൺഗ്രസ് (എം) ജില്ലാ പ്രസിഡന്റ് സജി അലക്സ്, സ്റ്റിയറിംഗ് കമ്മിറ്റിയംഗം സാജൻ തൊടുക, ജില്ലാ സെക്രട്ടറി ജേക്കബ് മാമ്മൻ വട്ടശ്ശേരിൽ, കേരളാ യൂത്ത് ഫ്രണ്ട് (എം) സംസ്ഥാന ജനറൽ സെക്രട്ടറിമാരായ ഷെയ്ഖ്  അബ്ദുള്ള, അഡ്വ. ദീപക് മാമ്മൻ മത്തായി, അജിത സോണി, സംസ്ഥാന വൈസ് ചെയർമാൻമാരായ അയ്യപ്പൻ പിള്ള, ജോജി പി. തോമസ്, ജില്ലാ പ്രസിഡൻ്റുമാരായ മാത്യു നൈനാൻ, വർഗീസ് ആൻ്റണി, ജില്ലാ സെക്രട്ടറിമാരായ ഹാൻലി ജോൺ, ഷെറിൻ സുരേന്ദ്രൻ, അനൂപ് സി ആർ, റോബിൻ രാജൻ, ജില്ലാ ട്രഷറാർ തോമസ് കോശി, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളായ വിപിൻ ജോസ് പുതുവന, അഡ്വ. സരുൺ ഇടിക്കുള, റിൻ്റോ തോപ്പിൽ, മിഥുൻ ഉണ്ണിക്കൃഷ്ണൻ, നിയോജകമണ്ഡലം പ്രസിഡൻ്റുന്മാരായ നെബു തങ്ങളത്തിൽ, അഭിജിത്ത് വിഷ്ണു, ലിനു തണ്ണിത്തോട്, അജു ജോൺ സഖറിയ, അൻസിൽ ഖാദർ, ഡോ. ഷിനോജ് എബ്രഹാം, റോയി മലയംപറമ്പിൽ, ആരോൺ കാവടപടിക്കൽ, അജു കൊറ്റനാട്, ജെറി കരിപ്പേലിൽ, ആകാശ് ഗിരിഷ്, ആകാശ് ഇലന്തൂർ എന്നിവർ പ്രസംഗിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ജാഗ്രതാ നിര്‍ദേശം

പത്തനംതിട്ട : ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ ജില്ലയിലെ ഡാമുകളില്‍ നിന്ന് നിയന്ത്രിത അളവില്‍ ജലം പുറത്തു വിടുന്നതിനാല്‍ അപകട സാധ്യത കണക്കിലെടുത്ത് പമ്പാനദിയില്‍ പള്ളിയോടങ്ങള്‍, വള്ളങ്ങള്‍, ബോട്ടുകള്‍, കടത്ത് എന്നിവ ഇറക്കുന്നതിനും...

സംസ്ഥാന സർക്കാരിന്റെ ഓണാഘോഷത്തിന് ഇന്ന് തുടക്കം 

തിരുവനന്തപുരം : സംസ്ഥാന സർക്കാരിന്റെ ഓണം വാരാഘോഷം ഇന്ന് വൈകിട്ട് 6ന് കനകക്കുന്ന് നിശാഗന്ധി ഓഡിറ്റോറിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. സംവിധായകനും നടനുമായ ബേസിൽ ജോസഫ്, തമിഴ് നടൻ രവി...
- Advertisment -

Most Popular

- Advertisement -