Sunday, April 12, 2026
No menu items!

subscribe-youtube-channel

HomeNew Delhiഗുകേഷിനും മനു...

ഗുകേഷിനും മനു ഭാക്കറിനുമടക്കം 4 പേർക്ക് ഖേൽരത്ന

ന്യൂഡൽഹി : ദേശീയ കായിക പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു.പരമോന്നത കായിക ബഹുമതിയായ മേജർ ധ്യാൻചന്ദ് ഖേൽരത്ന പുരസ്കാരം നാല് പേർക്കാണ് ലഭിക്കുക. ഷൂട്ടിങ് താരം മനു ഭാകർ, ചെസ് താരം ഡി. ഗുകേഷ്, ഹോക്കി താരം ഹർമൻപ്രീത് സിങ്, പാരാലിംപിക്സ് താരം പ്രവീൺ കുമാർ എന്നിവര്‍ക്ക് ഖേൽരത്ന പുരസ്‌കാരം നൽകും . മലയാളിയും നീന്തൽ താരവുമായ സജൻ പ്രകാശ് ഉൾപ്പടെ 32 പേർക്ക്  അർജുന അവാർഡും കേന്ദ്ര കായിക മന്ത്രാലയം പ്രഖ്യാപിച്ചു. ജനുവരി 17ന് രാഷ്ട്രപതി ഭവനിൽ വച്ചു നടക്കുന്ന ചടങ്ങിൽ പുരസ്കാരങ്ങൾ വിതരണം ചെയ്യും.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

നിമിഷപ്രിയയുടെ മോചനം : ശുഭകരമായ വാർത്ത പ്രതീക്ഷിക്കുന്നു : ചാണ്ടി ഉമ്മൻ

കോട്ടയം : യെമൻ സ്വദേശിയുടെ കൊലപാതകത്തിൽ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട മലയാളി നേഴ്സ് നിമിഷപ്രിയയുടെ മോചനത്തിൽ ശുഭകരമായ വാർത്ത പ്രതീക്ഷിക്കുന്നുവെന്ന് ചാണ്ടി ഉമ്മൻ എം എൽ എ .ചർച്ചകൾക്കായി ഒരു സംഘം ഇന്ന് യെമനിൽ...

ലോക കേരളസഭ അഞ്ചാം സമ്മേളനം 29 മുതൽ 31 വരെ

തിരുവനന്തപുരം : ലോക കേരളസഭ അഞ്ചാം സമ്മേളനം 29 മുതൽ 31 വരെ തിരുവനന്തപുരത്ത് സംഘടിപ്പിക്കുമെന്ന് സ്പീക്കർ എ എൻ ഷംസീർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 29ന് വൈകുന്നേരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ പൊതുയോഗവും...
- Advertisment -

Most Popular

- Advertisement -