Monday, April 6, 2026
No menu items!

subscribe-youtube-channel

HomeNewsകിറ്റ് വിവാദം...

കിറ്റ് വിവാദം : ടി.എൻ. പ്രതാപനെതിരെ തെരഞ്ഞടുപ്പ് കമ്മീഷന് പരാതി നൽകാൻ ബിജെപി

തൃശ്ശൂർ : മണലൂരിലെ യുഡിഎഫ് സ്ഥാനാർത്ഥി ടി എൻ പ്രതാപനെതിരെ ബിജെപി തെരഞ്ഞടുപ്പ് കമ്മീഷന് പരാതി നൽകും.നടനും ബിജെപി നേതാവുമായ ദേവന്റെ തിരഞ്ഞെടുപ്പ് പ്രചാരണം തടസപ്പെടുത്തി എന്നു കാണിച്ചാണ് പരാതി. കിറ്റ് വിവാദം കൊലപാതകികളെയും ക്രിമിനൽ പ്രതികളെയും കൂട്ടിക്കൊണ്ടുവന്ന് ടി എൻ പ്രതാപൻ കളിച്ച പൊറോട്ടു നാടകം ആണെന്ന് മണലൂരിലെ എൻഡിഎ സ്ഥാനാർത്ഥി കെ കെ അനീഷ് കുമാർ പറഞ്ഞു.

സൂപ്പർ മാർക്കറ്റിന്‍റെ ഉടമ വിഷുവിനു കിട്ടിയ ഓർഡർ പ്രകാരം സാധന സാമഗ്രികൾ ഗോഡൗണിൽ തയാറാക്കുകയായിരുന്നു.സാമുദായിക നേതാവ് എന്ന നിലയിലാണ് അദ്ദേഹത്തെ ദേവൻ കാണാൻ എത്തിയത്.ബിജെപി പ്രവർത്തകരോ ദേവനോ കിറ്റ് വാങ്ങിയെന്നോ കൊടുത്തെന്നോ തെളിയിക്കാൻ പൊലീസിനെയും തിരഞ്ഞെടുപ്പ് കമ്മീഷനെയും അനീഷ് കുമാർ വെല്ലുവിളിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ഇന്ത്യയിലേക്ക് അയക്കരുതെന്ന തഹാവൂർ റാണയുടെ ഹർജി യുഎസ് സുപ്രീംകോടതി തള്ളി

വാഷിങ്ടൻ‌ : ഇന്ത്യയ്ക്ക് കൈമാറുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് മുംബൈ ഭീകരാക്രമണ കേസിലെ പ്രധാന പ്രതി തഹാവൂർ റാണയുടെ ഹർജി യുഎസ് സുപ്രീംകോടതി തള്ളി.പാകിസ്താൻ വേരുകളുള്ള മുസ്ലീമായതിനാൽ തന്നെ ദുരുപയോ​ഗം ചെയ്യുമെന്നും അതിനാൽ ഇന്ത്യക്ക്...

Kerala Lotteries Results : 13-02-2025 Karunya Plus KN-560

1st Prize Rs.8,000,000/- PH 678480 (KOZHIKKODE) Consolation Prize Rs.8,000/- PA 678480 PB 678480 PC 678480 PD 678480 PE 678480 PF 678480 PG 678480 PJ 678480 PK 678480...
- Advertisment -

Most Popular

- Advertisement -