Tuesday, December 23, 2025
No menu items!

subscribe-youtube-channel

HomeNewsകെഎസ്ആർടിസി ബസ്...

കെഎസ്ആർടിസി ബസ് ടെർമിനലും പരിസരവും ശുചീകരിച്ചു

തിരുവനന്തപുരം: നാഷണൽ സർവീസ് സ്കീം സ്ഥാപക ദിനത്തോടനുബന്ധിച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമൺ റിസോഴ്സസ് ഡെവലപ്മെൻറ് (IHRD)  എൻഎസ്എസ് സെൽ കെഎസ്ആർടിസി തിരുവനന്തപുരം സെൻട്രൽ ബസ് ടെർമിനലിലും പരിസരത്തും ശുചീകരണ പ്രവർത്തനം നടത്തി.

തിരുവനന്തപുരം സെൻട്രൽ ബസ് ടെർമിനലും പരിസരവും വൃത്തിയാക്കുന്ന പ്രവർത്തിയുടെ ഉദ്ഘാടനം IHRD ഡയറക്ടർ ഡോ. വി.എ  അരുൺ കുമാർ നിർവഹിച്ചു.  കെ എസ് ആർ ടി സി  ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ പി. എസ്. പ്രമോജ് ശങ്കർ IOFS, IHRD NSS സ്റ്റേറ്റ് കോഓർഡിനേറ്റർ മനു രാജേന്ദ്രൻ, IHRD പ്രിൻസിപ്പാൾമാർ, IHRD വിദ്യാർത്ഥികൾ തുടങ്ങിയവർ പങ്കെടുത്തു. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ഇന്ത്യ യാത്രാവിമാനം നിര്‍മ്മിക്കാൻ ഒരുങ്ങുന്നു:  ചുവടുവെയ്‌പിന് സഹായമായി റഷ്യയും

ന്യൂഡല്‍ഹി: ഇന്ത്യ യാത്രാവിമാനങ്ങള്‍ സ്വന്തമായി നിര്‍മ്മിക്കാന്‍ ഒരുങ്ങുന്നു. യാത്രാവിമാനങ്ങള്‍ ഇന്ത്യയില്‍ നിര്‍മ്മിക്കുക വഴി വിമാനനിര്‍മ്മാണത്തിലെ ആത്മനിര്‍ഭരതയ്‌ക്ക് കൈത്താങ്ങാകുന്നത് റഷ്യ തന്നെ. പണ്ട് ആയുധങ്ങളില്ലാതിരുന്ന ഇന്ത്യയ്‌ക്ക് ബ്രഹ്മോസ്(Brahmos) എന്ന അപകടകാരിയായ ക്രൂയിസ് മിസൈല്‍ സ്വന്തമായി...

ഹേമലത പ്രേംസാഗർ കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ്

കോട്ടയം: കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റായി ഹേമലത പ്രേം സാഗറിനെ തെരഞ്ഞെടുത്തു. കങ്ങഴ ഡിവിഷനിൽ നിന്നുള്ള ജില്ലാ പഞ്ചായത്തംഗമാണ്. കെ.വി. ബിന്ദു ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് സ്ഥാനം രാജിവച്ചതിനെ തുടർന്നാണ് തെരഞ്ഞെടുപ്പ് നടന്നത്....
- Advertisment -

Most Popular

- Advertisement -