Sunday, March 29, 2026
No menu items!

subscribe-youtube-channel

HomeNewsആറ്റിങ്ങലിൽ കെഎസ്ആർടിസി...

ആറ്റിങ്ങലിൽ കെഎസ്ആർടിസി സ്വിഫ്റ്റ് ബസിന് തീപിടിച്ചു

ആറ്റിങ്ങൽ : കണ്ണൂർ നിന്നും തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി സ്വിഫ്റ്റ് ബസിന് തീപിടിച്ചു.ഇന്നു രാവിലെ ആറിന് ആറ്റിങ്ങൽ മാമത്ത് വച്ചായിരുന്നു സംഭവം. ബസിന്റെ പുറകിലെ ടയറിനാണ് തീപിടിച്ചത്.ആളപായമില്ല.

36 യാത്രക്കാരായിരുന്നു ബസിലുണ്ടായിരുന്നത്.പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ടയുടൻ ഡ്രൈവർ ബസ് നിർത്തുകയും യാത്രക്കാരെ പുറത്തിറക്കുകയുമായിരുന്നു. ആറ്റിങ്ങലിൽ നിന്നുള്ള അ​ഗ്നിശമന സേന യൂണിറ്റ് എത്തി തീയണച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ചെങ്ങന്നൂർ മഹാദേവ ക്ഷേത്രത്തിൽ ഞായറാഴ്ച്ച തൃപ്പൂത്താറാട്ട്

ചെങ്ങന്നൂർ : ചെങ്ങന്നൂർ മഹാദേവ ക്ഷേത്രത്തിൽ ദേവി തൃപ്പൂത്തായി. ഞായറാഴ്ച്ചയാണ് ആറാട്ട് . അന്നേ ദിവസം രാവിലെ 6.30-ന്  ആറാട്ട് ഘോഷയാത്ര ക്ഷേത്രത്തിൽ നിന്നും പുറപ്പെടും. ഏഴിന് പമ്പാനദിയിലെ മിത്രപ്പുഴക്കടവിൽ ആറാട്ട് നടക്കും.മലയാള...

Kerala Lotteries Results 08-11-2025 Karunya KR-730

1st Prize : ₹1,00,00,000/- KJ 727880 (VAIKKOM) Consolation Prize ₹5,000/- KA 727880 KB 727880 KC 727880 KD 727880 KE 727880 KF 727880 KG 727880 KH 727880 KK...
- Advertisment -

Most Popular

- Advertisement -