Friday, November 6, 2026
No menu items!

subscribe-youtube-channel

HomeNewsനിയസഭയില്‍ മന്ത്രി...

നിയസഭയില്‍ മന്ത്രി വി ശിവന്‍കുട്ടിക്ക് ദേഹാസ്വാസ്ഥ്യം

തിരുവനന്തപുരം : നിയസഭയില്‍ സംസാരിക്കുന്നതിനിടെ മന്ത്രി വി ശിവന്‍ കുട്ടിക്ക് ദേഹാസ്വാസ്ഥ്യം.രക്തസമ്മർദത്തില്‍ വ്യതിയാനമുണ്ടായതിനെ തുടര്‍ന്ന് അദ്ദേഹത്തെ ആശുപത്രിയിലേക്കു മാറ്റി. മറ്റ് പ്രശ്‌നങ്ങളൊന്നുമില്ലെന്ന് മന്ത്രിയുടെ ഓഫീസ് അറിയിച്ചു. നിയമസഭയില്‍ ചോദ്യോത്തര വേളയിൽ സംസാരിക്കുന്നതിനിടെയാണ് മന്ത്രിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. തുടര്‍ന്ന് ശിവന്‍കുട്ടിക്ക് പകരം ചോദ്യങ്ങള്‍ക്ക് മന്ത്രി എം ബി രാജേഷ് മറുപടി പറഞ്ഞു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വചനത്തിന്റെ വിത്തുകൾ മനസ്സിൽ വിതച്ച് പുതുചൈതന്യം നേടണം:  ഡോ. ജസ്റ്റിൻ

തിരുവല്ല : വചനത്തിന്റെ വിത്തുകൾ മനസ്സിൽ വിതച്ച് പുതുചൈതന്യം നേടണമെന്ന് ഡോ ജസ്റ്റിൻ മഠത്തി പറമ്പിൽ. 32-മത്  തിരുവല്ല കാത്തലിക് കൺവെൻഷൻ സെൻറ് ജോൺസ് കത്തിഡ്രലിൽ പള്ളിയിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു വിജയപുരം...

എബിവിപി 41-മത് സംസ്ഥാന സമ്മേളനം ലോഗോ പ്രകാശനം

കോട്ടയം : എബിവിപി 41 -മത് സംസ്ഥാന സമ്മേളനം ലോഗോ പ്രകാശനം കേരള ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ നിർവഹിച്ചു. കോട്ടയത്ത് വിശാൽ നഗറിൽ (മാമൻ മാപ്പിള ഹാൾ)  ഫെബ്രുവരി 6,7,8 തീയതികളിലായാണ് ...
- Advertisment -

Most Popular

- Advertisement -