Saturday, April 5, 2025
No menu items!

subscribe-youtube-channel

HomeNewsKochiകെഎസ്ആർടിസി എറണാകുളം...

കെഎസ്ആർടിസി എറണാകുളം ബസ് സ്റ്റേഷനിൽ ശീതീകരിച്ച വിശ്രമ കേന്ദ്രം ഉദ്ഘാടനം ഇന്ന്

കൊച്ചി: കെഎസ്ആർടിസി എറണാകുളം ബസ് സ്റ്റേഷനിൽ ശീതീകരിച്ച വിശ്രമ കേന്ദ്രം ഉദ്ഘാടനം ഇന്ന്  നടക്കും.ഉപഭോക്തൃ സൗഹൃദ സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ശീതീകരിച്ച വിശ്രമ കേന്ദ്രങ്ങൾ കെഎസ്ആർടിസി ബസ് സ്‌റ്റേഷനുകളിൽ സ്ഥാപിച്ചു വരുന്നത്.

എറണാകുളം ബസ് സ്റ്റേഷനിൽ കെഎസ്ആർടിസിയുടെയും വണ്ടർലാ പാർക്ക്സ് & റിസോർട്ട് ഗ്രൂപ്പിന്റെയും സംയുക്ത സംരംഭമായി വനിതാ യാത്രക്കാർക്കും കുടുംബമായി എത്തുന്ന യാത്രക്കാർക്കും വിശ്രമിക്കാൻ  പ്രവർത്തന സജ്ജമാക്കുന്നത്. ഇന്ന് വൈകിട്ട്  5.30 ന് കെഎസ്ആർടിസി ചെയർമാൻ & മാനേജിംഗ് ഡയറക്ടർ പ്രമോജ് ശങ്കർ IOFS അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ എറണാകുളം എം.എൽ.എ  ടി. ജെ വിനോദ് ഉദ്ഘാടനം നിർവഹിക്കും.

വണ്ടർലാ പാർക്ക്സ് & റിസോർട്ട് ഗ്രൂപ്പ്  വൈസ് പ്രസിഡൻറ്  രവികുമാർ,  എറണാകുളം ജില്ലാ കളക്ടർ എൻ എസ് കെ ഉമേഷ് ഐഎഎസ് മുഖ്യ അതിഥിയാകും 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കൊല്ലത്ത് യുവാവും യുവതിയും തീവണ്ടി തട്ടി മരിച്ചനിലയിൽ

കൊല്ലം : കൊല്ലത്ത് യുവാവും യുവതിയും തീവണ്ടി തട്ടി മരിച്ച നിലയിൽ. ഇന്നലെ വൈകീട്ട് കിളികൊല്ലൂര്‍ പാല്‍കുളങ്ങര തെങ്ങയ്യം ഭാഗത്താണ് സംഭവം. കൊല്ലത്തു നിന്ന് എറണാകുളം ഭാഗത്തേക്കു പോയ ഗാന്ധിധാം എക്സ്പ്രെസ്സാണ് ഇടിച്ചത്....

Kerala Lotteries Results : 10-07-2024 Fifty Fifty FF-102

1st Prize Rs.1,00,00,000/- FZ 485553 (PATTAMBI) Consolation Prize Rs.8,000/- FN 485553 FO 485553 FP 485553 FR 485553 FS 485553 FT485553 FU 485553 FV 485553 FW 485553 FX...
- Advertisment -

Most Popular

- Advertisement -