Wednesday, April 1, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaകുമ്പളം രണ്ടാം...

കുമ്പളം രണ്ടാം റെയിൽവേ ഗേറ്റ് അടച്ചിടും

ആലപ്പുഴ: ​കുമ്പളം – തുറവൂർ റെയിൽവേ സ്റ്റേഷനുകൾക്കിടയിലുള്ള ഏഴാം നമ്പർ ലെവൽ ക്രോസ്സ് (കുമ്പളം രണ്ടാം ഗേറ്റ്) ടാറിങ് പ്രവൃത്തികൾക്കായി അടച്ചിടും. ഫെബ്രുവരി 19 രാവിലെ എട്ട് മണി മുതൽ 21-ാം തീയതി വൈകിട്ട് ആറ് മണി വരെയാണ് നിയന്ത്രണം. ഈ സമയത്ത് വാഹനങ്ങൾ തൊട്ടടുത്തുള്ള ആറാം നമ്പർ ലെവൽ ക്രോസ്സ് (കുമ്പളം ഒന്നാം ഗേറ്റ്) വഴി തിരിഞ്ഞുപോകേണ്ടതാണ്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കേസുകളുടെ അന്വേഷണ വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് നല്‍കരുതെന്ന കര്‍ശന നിര്‍ദേശവുമായി ഡിജിപി

തിരുവനന്തപുരം : പൊലീസിന്റെ കേസന്വേഷണ വിവരങ്ങൾ മാധ്യമങ്ങള്‍ക്ക് നല്‍കരുതെന്ന കര്‍ശന നിര്‍ദേശവുമായി ഡിജിപിയുടെ സർക്കുലർ.പ്രതികളുടെ കുറ്റസമ്മതമൊഴി മാധ്യമങ്ങള്‍ക്ക് നല്‍കരുതെന്നതെന്നും 29ന് ഇറങ്ങിയ പോലീസ് മേധാവിയുടെ സര്‍ക്കുലറിൽ നിർദേശിക്കുന്നു . വാര്‍ത്താ സമ്മേളനം നടത്തി പ്രതികളുടെ...

റെയിൽവേ സ്റ്റേഷൻ പരിസരത്തെ മാലിന്യ പ്രശ്നം പരിഹരിക്കും; തോടുകൾ വൃത്തിയാക്കും

ആലപ്പുഴ: റെയിൽവെ സ്റ്റേഷൻ പരിസരത്തെ ഡ്രെയിനെജുകളും പരിസര പ്രദേശത്തെ തോടുകളിലെ മാലിന്യവും അടിയന്തിരമായി നീക്കം ചെയ്യാൻ തീരുമാനം. ആലപ്പുഴ റെയിൽവെ സ്റ്റേഷൻ പരിസരത്ത് റെയിൽവേയുടെ അധീനതയിൽ വരുന്ന സ്ഥലങ്ങളിലെ മാലിന്യ പ്രശ്നങ്ങൾ പരിഹരിക്കാൻ...
- Advertisment -

Most Popular

- Advertisement -