Tuesday, March 24, 2026
No menu items!

subscribe-youtube-channel

HomeNewsകുറ്റൂർ എക്സ്...

കുറ്റൂർ എക്സ് സർവ്വീസ്മെൻ കോ- ഓർഡിനേഷൻ കമ്മിറ്റി: വാർഷികാഘോഷവും കുടുംബസംഗമവും

തിരുവല്ല: കുറ്റൂർ  എക്സ് സർവ്വീസ്മെൻ കോ- ഓർഡിനേഷൻ കമ്മിറ്റി  & മഹിളാവിംഗിന്റെ  നേതൃത്വത്തിൽ വാർഷികാഘോഷവും കുടുംബസംഗമവും നടന്നു. കുറ്റൂർ യൂണിറ്റ് പ്രസിഡൻറ് എൻ  സുധാകരന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ  കുറ്റൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്  അനുരാധ സുരേഷ്  ഉദ്ഘാടനം ചെയ്തു. 

ട്രഷറർ   പാറുക്കുട്ടിയമ്മ, രക്ഷാധികാരി റിട്ട. കമാൻഡർ ശ്രീകുമാർ,  ഫാ. ജെയിംസ് പട്ടത്തെട്ടു, വാർഡ് മെമ്പർ  പ്രസന്ന കുമാർ, വ്യാപാരി വ്യവസായി കുറ്റൂർ പ്രസിഡൻറ് ജയകൃഷ്ണൻ കെ.നായർ, യൂണിറ്റ് സെക്രട്ടറി വിജയൻ കെ.ആർ, വൈസ് പ്രസി.  അനിൽകുമാർ,  പ്രസന്ന സതീഷ്  എന്നിവർ  പ്രസംഗിച്ചു.

മുതിർന്ന വിമുക്ത ഭടമാരെ  പൊന്നാട അണിയിച്ച്  ആദരിച്ചു. കുടുംബാംഗങ്ങളുടെ കലാപരിപാടികളും അരങ്ങേറി. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

സനാതന ധർമ്മം നിലനിൽക്കേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യത – സ്വാമിനി സംപൂജ്യ  നിത്യ ചിന്മയി

തിരുവല്ല: സനാതന ധർമ്മം നിലനിൽക്കേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യത ആണെന്ന് എറണാകുളം നിത്യ നികേതൻ ആശ്രമം സ്വാമിനി സംപൂജ്യ  നിത്യ ചിന്മയി  അഭിപ്രായപെട്ടു. ഓതറ വിശാല ഹിന്ദു സംഗമത്തിൽ മാതൃസംഗമം ഉദ്ഘാടന കർമ്മം നിർവഹിച്ചു...

വാക് ഇൻ ഇന്റർവ്യൂ

കോട്ടയം: തിരുവല്ല കുന്നന്താനത്ത് പ്രവർത്തിക്കുന്ന അസാപ് കമ്യൂണിറ്റി സ്‌കിൽ പാർക്കിൽ ജൂനിയർ എക്സിക്യൂട്ടീവ് ഒഴിവിലേക്ക് മാർച്ച് ഒൻപതിന് വാക് ഇൻ ഇന്റർവ്യൂ നടത്തും. ബിരുദം/ ബിരുദാനന്തര ബിരുദമുള്ളവർക്ക് പങ്കെടുക്കാം. സമാന മേഖലയിൽ പ്രവൃത്തിപരിചയമുളളവർക്ക്...
- Advertisment -

Most Popular

- Advertisement -