Wednesday, April 15, 2026
No menu items!

subscribe-youtube-channel

HomeNewsതൊഴിലാളി ദിനം...

തൊഴിലാളി ദിനം ആചരിച്ചു

തിരുവല്ല : വിശ്വകർമ്മ വർക്കേഴ്സ് ഫെഡറേഷൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ തൊഴിലാളി ദിനം ആചരിച്ചു .സംസ്ഥാന ജനറൽ സെക്രട്ടറി അനിൽ അയ്യനാട്ട് ഉദ്ഘാടനം ചെയ്തു. മനോജ് കൊച്ചുവീടിൽ അധ്യക്ഷത വഹിച്ചു. തൊഴിലാളി ദിന പുരസ്കാരം റാന്നി അശോകന് നൽകി.ജോലിക്കിടെ അപകടം സംഭവിച്ച തൊഴിലാളിയായ വിഎസ് സുനിൽകുമാറിന് സാമ്പത്തികസഹായവിതരണം നടത്തി.എ ആർ മധു ,സതീശൻ കോന്നി,പ്രമോദ് പെരിങ്ങര എന്നിവർ പ്രസംഗിച്ചു.നിർമ്മാണ തൊഴിലാളി ക്ഷേമനിധി ബോർഡിൽ നിന്നുംപെൻഷൻകാരെ പുറത്താക്കിയ നടപടി പിൻവലിക്കണം എന്ന് യോഗം സർക്കാരിനോട് ആവശ്യപ്പെട്ടു.  
- Advertisment -

RELATED ARTICLES
Advertisment

- Advertisement -

നെല്ല് സംഭരണത്തില്‍ 150 കോടിയുടെ കിഴിവ് കൊള്ള : വി ജെ ലാലി

കോട്ടയം : കഴിഞ്ഞ സീസണില്‍ 150 കോടിയുടെ കിഴിവ് കൊള്ളയാണ് നെല്ല് സംഭരണത്തില്‍ നടന്നതെന്നും വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിടണമെന്നും നെല്‍ കര്‍ഷക സംരക്ഷണ സമിതി സംസ്ഥാന രക്ഷാധികാരി വി ജെ ലാലി ആവശ്യപ്പെട്ടു...

വർഷങ്ങളായി ഒളിവിൽ കഴിഞ്ഞുവന്ന  ക്രിമിനൽ കേസുകളിലെ പ്രതിയെ പുളിക്കീഴ് പോലീസ് പിടികൂടി

തിരുവല്ല : വർഷങ്ങളായി ഒളിവിൽ കഴിഞ്ഞുവന്ന പ്രതിയെ പുളിക്കീഴ് പോലീസ്  അറസ്റ്റ് ചെയ്തു. അടൂർ പള്ളിക്കൽ തോട്ടുവ ലക്ഷംവീട് കോളനി സുകുഭവൻ വീട്ടിൽ സുകു എന്ന സുകുമാരൻ (54) ആണ് പിടിയിലായത്. തൃക്കുന്നപ്പുഴ...
- Advertisment -

Most Popular

- Advertisement -