Wednesday, March 26, 2025
No menu items!

subscribe-youtube-channel

HomeNewsMallappallyനേതൃത്വ പരിശീലന...

നേതൃത്വ പരിശീലന ശില്പശാല സംഘടിപ്പിച്ചു

മല്ലപ്പള്ളി : മല്ലപ്പള്ളി താലൂക്ക് എൻഎസ്എസ് കരയോഗ യൂണിയൻ നേതൃത്വ പരിശീലന ശില്പശാല സംഘടിപ്പിച്ചു .താലൂക്ക് എൻഎസ്എസ് യൂണിയൻ ചെയർമാൻ എം പി ശശിധരൻ പിള്ള ഉദ്ഘാടനം ചെയ്ത യോഗത്തിൽ യൂണിയൻ ഭരണസമിതി അംഗം അഡ്വക്കേറ്റ് പ്രകാശ് കുമാർ ചരളേൽ അധ്യക്ഷത വഹിച്ചു .

എൻഎസ്എസ് കരയോഗം രജിസ്ട്രാർ ഓഫീസ് സൂപ്രണ്ട് ബി ഗോപാലകൃഷ്ണൻ നായർ ശില്പശാല നയിച്ചു. യൂണിയൻ സെക്രട്ടറി കെ ജി ഹരീഷ് ,യൂണിയൻ ഭരണസമിതി അംഗം സുദർശനകുമാർ എന്നിവർ സംസാരിച്ചു .യൂണിയൻ ഭരണസമിതി അംഗങ്ങളായ പി കെ ശിവൻകുട്ടി സതീഷ് കുമാർ, AC വ്യാസൻ,കരുണാകരൻ നായർ, പ്രശാന്ത് കുമാർ, രവീന്ദ്രൻ നായർ. ശശിധരൻ നായർ, വസന്തകുമാർ എന്നിവരും യൂണിയനിലെ വിവിധ കരയോഗങ്ങളിലെ ഭാരവാഹികളും യോഗത്തിൽ സംബന്ധിച്ചു

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കർക്കടക വാവ് : സുരക്ഷാ ക്രമികരണങ്ങൾ ഉറപ്പാക്കണം – ഹൈക്കോടതി

കൊച്ചി : പ്രതികൂല കാലാവസ്ഥയുടെ പശ്ചാത്തലത്തിൽ,മൂന്നിനും നാലിനും കർക്കടക വാവിനോട് അനുബന്ധിച്ചുള്ള ബലി തർപ്പണത്തിനു ഭക്തർക്കും മറ്റുള്ളവർക്കും സുരക്ഷ ഉറപ്പാക്കാൻ സംസ്ഥാന പൊലീസ് മേധാവിക്കും സർക്കാരിനും ഹൈക്കോടതി നിർദേശം നൽകി. ജില്ലാ പൊലീസ്...

തദ്ദേശ അദാലത്ത് :  ആലപ്പുഴയിൽ പാർക്കിംഗ് നിയന്ത്രണം

ആലപ്പുഴ : ഓഗസ്റ്റ്  22 ന് ആലപ്പുഴ എസ്.ഡി.വി സ്ക്കൂൾ സെൻറിനറി ഹാളിൽ നടക്കുന്ന തദ്ദേശ അദാലത്തിന് ഓഡിറ്റോറിയം ഗ്രൌണ്ടിൽ പാർക്കിംഗ് നിയന്ത്രണം ഏർപ്പെടുത്തി. മന്ത്രിമാർ എം.എൽ.എ മാർ, മുതിർന്ന ഉദ്യോഗസ്ഥർ, മാദ്ധ്യമങ്ങൾ...
- Advertisment -

Most Popular

- Advertisement -