Monday, April 13, 2026
No menu items!

subscribe-youtube-channel

HomeNewsഇടത് ചിന്തകനായ...

ഇടത് ചിന്തകനായ റെ‍ജി ലൂക്കോസ് ബിജെപിയിൽ

തിരുവനന്തപുരം : ഇടത് ചിന്തകനായ റെ‍ജി ലൂക്കോസ് ബിജെപിയിൽ അം​ഗത്വം സ്വീകരിച്ചു. ചാനൽ ചർച്ചകളിൽ സജീവ സാന്നിധ്യവുമായിരുന്ന റെജി ലൂക്കോസിനെ തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പാർട്ടിയിലേക്ക് സ്വീകരിച്ചു .പഴയ ദ്രവിച്ച ആശയങ്ങളുമായി മുന്നോട്ടു പോയാൽ നാട് വലിയ പ്രതിസന്ധി നേരിടേണ്ടിവരുമെന്നും കേരളത്തിൽ ഇനി രാഷ്‌ട്രീയ യുദ്ധത്തിനല്ല, വികസനത്തിനാണ് അവസരം ലഭിക്കേണ്ടതെന്നും റെ‍ജി ലൂക്കോസ് പറഞ്ഞു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

റെയിൽവേ യാത്രക്കാരനെ അക്രമിച്ച് മൊബൈൽ ഫോൺ  കവർന്ന സംഘം അറസ്റ്റിൽ

കൊച്ചി: റെയിൽവേ യാത്രക്കാരനെ അക്രമിച്ച് മൊബൈൽ ഫോൺ കവർന്ന മൂവർ സംഘം  അറസ്റ്റിൽ. ബംഗാൾ സ്വദേശികളായ മുഹമ്മദ് കാസിം, മുന്നാ മുസ്താക്ക്, അഖിൽ ലെക്കിം എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം എറണാകുളം നോർത്ത് ...

കംബൈൻഡ് ​ഗ്രാജ്വേറ്റ് തല പൊതുപരീക്ഷ 2024: സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം : സ്റ്റാഫ് സെലക്ഷൻ കമ്മീഷന്റെ കമ്പ്യൂട്ടർ അധിഷ്ഠിത കംബൈൻഡ് ​ഗ്രാജ്വേറ്റ് തല പൊതു പരീക്ഷ 2024-ലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ https://ssc.gov.in എന്ന വെബ്സൈറ്റിലൂടെ ഓൺലൈനായി മാത്രമാണ് സ്വീകരിക്കുക. 2024 ജൂലായ്...
- Advertisment -

Most Popular

- Advertisement -