Tuesday, October 13, 2026
No menu items!

subscribe-youtube-channel

HomeNewsമകരവിളക്ക്:  3,65,496...

മകരവിളക്ക്:  3,65,496 അയ്യപ്പഭക്തർ ശബരിമലയിൽ ദർശനം നടത്തി

ശബരിമല:  മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് ഡിസംബർ 30ന് ശബരിമല നട തുറന്നതിനു ശേഷം ഇതുവരെ 3,65,496 അയ്യപ്പഭക്തരാണ് സന്നിധാനത്ത് ദർശനത്തിന് എത്തിയത്. കാനനപാത വഴി എത്തുന്ന അയ്യപ്പഭക്തരുടെ എണ്ണത്തിലും വൻ വർദ്ധനവുണ്ട്.

സന്നിധാനത്ത് തിരക്ക് കൂടുന്നത് അനുസരിച്ച് പമ്പയിൽ  തിരക്ക് നിയന്ത്രിക്കുന്നുണ്ട്. നിലയ്ക്കലും തിരക്ക് നിയന്ത്രിച്ച് തന്നെയാണ് ഭക്തരെ പമ്പയിലേക്ക് കടത്തിവിടുന്നത്.  സന്നിധാനത്ത് എത്തുന്ന എല്ലാ അയ്യപ്പഭക്തർക്കും സുഗമമായ ദർശനം ലഭിക്കാൻ അധികൃതർ വേണ്ട ക്രമീകരണങ്ങൾ  ഒരുക്കിയിട്ടുണ്ട്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സിക്കിമിൽ വൻ ഉരുൾപൊട്ടൽ : 30 ഓളം വീടുകൾ ഒലിച്ചുപോയി

ന്യൂഡൽഹി : സിക്കിമിൽ കനത്ത മഴയ്ക്ക് പിന്നാലെ വൻ ഉരുൾപൊട്ടൽ. ഗ്യാൽഷിംഗ് ജില്ലയിലെ റിമ്പി ഗ്രാമത്തിലാണ് ഉരുൾപൊട്ടലുണ്ടായത്.  30 ഓളം വീടുകൾ ഒലിച്ചുപോയി.സർക്കാർ ക്വാർട്ടേഴ്‌സുകൾ ഉൾപ്പെടെ നിരവധി വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു.നിലവിൽ ഉരുൾപൊട്ടലിൽ...

മണ്ഡലകാലം : ദേവസ്വം ജീവനക്കാരുടെ കർപ്പൂരാഴി ഘോഷയാത്ര ഇന്ന്

ശബരിമല: മണ്ഡലപൂജയ്ക്കു മുന്നോടിയായി ശബരിമല സന്നിധാനത്തെ ദേവസ്വം ജീവനക്കാരുടെ കർപ്പൂരദീപ ഘോഷയാത്ര ചൊവ്വാഴ്ച (23) വൈകുന്നേരം നടക്കും. വൈകുന്നേരം 6.30ന് സന്ധ്യാ ദീപാരാധനയ്ക്കുശേഷം തന്ത്രിയും മേൽശാന്തിയും ചേർന്നു തിരി തെളിച്ചു കർപ്പൂര ഘോഷയാത്രയ്ക്ക്...
- Advertisment -

Most Popular

- Advertisement -