പത്തനംതിട്ട : തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടത്തിയ സൂക്ഷ്മ പരിശോധനയില്‍ ജില്ലയിലെ ഗ്രാമപഞ്ചായത്തുകളില്‍ മത്സരിക്കുന്നതിന് സമര്‍പ്പിച്ചിരുന്ന നാമനിര്‍ദേശപത്രികളില്‍ 5936 എണ്ണം സാധുവായി. 59 പത്രികകള്‍ തള്ളി. 3286 സ്ഥാനാര്‍ഥികളാണ് മത്സരിക്കാന്‍ യോഗ്യരായത്.
ഗ്രാമപഞ്ചായത്ത്- സാധുവായ നാമനിര്‍ദേശ പത്രികകള്‍, നിരസിച്ച നാമനിര്‍ദേശ പത്രികകള്‍, യോഗ്യരായ സ്ഥാനാര്‍ഥികളുടെ എണ്ണം എന്ന ക്രമത്തില്‍:
ആനിക്കാട്-104, 1, 54. കവിയൂര്‍- 84, 1, 48. കൊറ്റനാട്- 106, 0, 51. കല്ലൂപ്പാറ- 87, 0, 44. കോട്ടാങ്ങല്‍- 100, 0, 54. കുന്നന്താനം- 84, 0, 51. മല്ലപ്പള്ളി- 87, 2, 57. കടപ്ര- 116, 0, 63. കുറ്റൂര്‍- 81, 0, 54. നിരണം- 97, 0, 59. നെടുമ്പ്രം- 106, 0, 46. പെരിങ്ങര- 94, 2, 57. അയിരൂര്‍- 112, 1, 71. ഇരവിപേരൂര്‍- 125, 0, 71. കോയിപ്രം- 160, 0, 81. തോട്ടപ്പുഴശേരി- 106, 8, 50. എഴുമറ്റൂര്‍- 127, 0, 56. പുറമറ്റം- 115, 1, 55. കോന്നി- 166, 0, 96. അരുവാപ്പുലം- 171, 2, 69. പ്രമാടം- 168, 0, 80. മൈലപ്ര- 90, 0, 46. വള്ളിക്കോട്- 139, 1, 66. തണ്ണിത്തോട്- 103, 3, 63. മലയാലപ്പുഴ-93, 0, 56.
പന്തളം തെക്കേക്കര-129, 0, 63. തുമ്പമണ്‍- 86, 5, 53. കുളനട- 139, 0, 70. ആറന്മുള- 147, 0, 82. മെഴുവേലി- 95, 0, 55. ഏനാദിമംഗലം- 112, 0, 66. ഏറത്ത്- 122, 1, 71. ഏഴംകുളം- 140, 2, 80. കടമ്പനാട്- 110, 0, 72. കലഞ്ഞൂര്‍- 151, 0, 69. കൊടുമണ്‍- 174, 0, 89. പള്ളിക്കല്‍- 194, 0, 119. ഓമല്ലൂര്‍- 106, 0, 77. ചെന്നീര്‍ക്കര- 151, 4, 71. ഇലന്തൂര്‍- 113, 0, 50. ചെറുകോല്‍- 51, 0, 43. കോഴഞ്ചേരി- 81, 0, 36. മല്ലപ്പുഴശേരി-103, 0, 50. നാരങ്ങാനം- 90, 0, 54. റാന്നി പഴവങ്ങാടി- 118, 0, 59. റാന്നി- 85, 0, 53. റാന്നി അങ്ങാടി- 62, 0, 48. റാന്നി പെരുനാട്- 96, 2, 76. വടശേരിക്കര- 108, 4, 62. ചിറ്റാര്‍- 100, 1, 65. സീതത്തോട്- 67, 0, 46. നാറാണംമൂഴി- 104, 0, 56. വെച്ചൂച്ചിറ- 81, 18, 53.






