Thursday, April 24, 2025
No menu items!

subscribe-youtube-channel

HomeNewsNationalലോക്സഭാ തെരഞ്ഞെടുപ്പ്;...

ലോക്സഭാ തെരഞ്ഞെടുപ്പ്; ആറാം ഘട്ട വോട്ടെടുപ്പ് ആരംഭിച്ചു

ന്യൂഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ആറാം ഘട്ട വോട്ടെടുപ്പ് ഇന്ന്.ഏഴ് സംസ്ഥാനങ്ങളിലെയും ഒരു കേന്ദ്ര ഭരണ പ്രദേശത്തെയും 58 മണ്ഡലങ്ങളിലാണ് ഇന്ന് വിധിയെഴുത്ത്. 889 സ്ഥാനാർത്ഥികളാണ് മത്സര രം​ഗത്തുള്ളത്.ഇതോടൊപ്പം ഒഡീഷയിലെ 42 നിയമസഭാ സീറ്റുകളിലേക്കുള്ള വോട്ടെടുപ്പും നടക്കുന്നുണ്ട്‌.

ഉത്തർപ്രദേശ് (14 ) ഹരിയാന(10), പശ്ചിമബംഗാൾ ,ബിഹാർ (8),ജമ്മു കശ്മീർ (1),ഝാർഖണ്ട്‌(4), ഡൽഹി(7), ഒഡിഷ(6) എന്നീ സംസ്ഥാനങ്ങളിലാണ് പോളിംഗ്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

രാഷ്ട്രീയ പാർട്ടികൾക്ക് മുന്നറിയിപ്പുമായി റബ്ബർ കർഷക കണ്ണീർ ജ്വാല

കോട്ടയം : റബർ വിലയിടിവിൽ സർക്കാർ - കോർപ്പറേറ്റ് - റബർ ബോർഡ് ഒത്തുകളിക്കെതിരെ കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ സമിതിയുടെ ആഭിമുഖ്യത്തിൽ ആരംഭിക്കുന്ന സമര പരിപാടികൾക്ക്  തുടക്കമായി. കേരള പിറവി ദിനത്തിൽ കോട്ടയത്ത്...

ചിറ്റാർ മേഖലയിൽ എക്സൈസ് പോലീസ് സംഘങ്ങളുടെ മിന്നൽ പരിശോധന

പത്തനംതിട്ട: ചിറ്റാർ മേഖലയിൽ എക്സൈസ് പോലീസ് സംഘങ്ങൾ മിന്നൽ പരിശോധന നടത്തി.ഈ പ്രദേശത്ത് ലഹരിവസ്തുക്കളുടെ വ്യാപനം തടയുന്നതിനായിരുന്നു പരിശോധന.  ചിറ്റാർ റേഞ്ചിലെ ചിറ്റാർ ടൗൺ പ്രദേശങ്ങളിലെ കടകൾ കേന്ദ്രീകരിച്ചും പരിശോധനകൾ നടത്തി.  വനപ്രദേശങ്ങളിൽ വ്യാജവാറ്റ്...
- Advertisment -

Most Popular

- Advertisement -