Wednesday, November 5, 2025
No menu items!

subscribe-youtube-channel

HomeNewsമഹിളാ സമാജം...

മഹിളാ സമാജം വാർഷിക പൊതുയോഗവും തിരഞ്ഞെടുപ്പും

തിരുവല്ല : വിശ്വകർമ്മ സർവ്വീസ് സൊസൈറ്റി വളഞ്ഞവട്ടം മഹിളാ സമാജം വാർഷിക പൊതുയോഗവും തിരഞ്ഞെടുപ്പും നടന്നു.വി. എസ്. എസ് മഹിളാ സമാജം പത്തനംതിട്ട ജില്ലാ പ്രസിഡന്റ് ശ്രീദേവി ചന്ദ്രശേഖരൻ യോഗം ഉദ്ഘാടനം ചെയ്തു . സമാജം പ്രസിഡന്റ് അനിത സദാനന്ദൻ അധ്യക്ഷത വഹിച്ചു. വിശ്വകർമ്മ കീർത്തനം എന്ന പുസ്തക പ്രകാശന കർമ്മം നടന്നു. സമാജം സെക്രട്ടറി ഷിജി സഹദേവൻ വാർഷിക റിപ്പോർട്ട്‌ അവതരിപ്പിച്ചു. സമൂഹ സദ്യയും തുടർന്ന് തിരഞ്ഞെടുപ്പും നടന്നു.

പുതിയ ഭാരവാഹികളായി പ്രസിഡന്റ് കൃഷ്ണകുമാരി, സെക്രട്ടറി ഷിജി സഹദേവൻ,ട്രഷറർ പ്രിയ രാജേന്ദ്രൻ എന്നിവരെ തിരഞ്ഞെടുത്തു .1074 നമ്പർ വി. എസ്. എസ് ശാഖ ട്രഷറർ അമ്മുക്കുട്ടി ജി,തിരഞ്ഞെടുപ്പിന് നേതൃത്വം വഹിച്ചു .സമാജം അംഗം പ്രമീള ഇ. ജി യോഗത്തിന് കൃതഞത അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

മഴയ്ക്കും കാറ്റിനും സാധ്യത : 5 ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം : സംസ്ഥാനത്ത് 5 ജില്ലകളിൽ യെല്ലോ അലർട്ട്.മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട്. ചൊവ്വാഴ്ച്ച വരെ സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറില്‍ 50 കിലോമീറ്റര്‍...

Kerala Lottery Results : 22-10-2025 Dhanalekshmi DL-23

1st Prize Rs.1,00,00,000/- DL 966451 (MOOVATTUPUZHA) Consolation Prize Rs.5,000/- DA 966451 DB 966451 DC 966451 DD 966451 DE 966451 DF 966451 DG 966451 DH 966451 DJ 966451...
- Advertisment -

Most Popular

- Advertisement -