Saturday, November 28, 2026
No menu items!

subscribe-youtube-channel

HomeNewsമഹിളാ സമാജം...

മഹിളാ സമാജം വാർഷിക പൊതുയോഗവും തിരഞ്ഞെടുപ്പും

തിരുവല്ല : വിശ്വകർമ്മ സർവ്വീസ് സൊസൈറ്റി വളഞ്ഞവട്ടം മഹിളാ സമാജം വാർഷിക പൊതുയോഗവും തിരഞ്ഞെടുപ്പും നടന്നു.വി. എസ്. എസ് മഹിളാ സമാജം പത്തനംതിട്ട ജില്ലാ പ്രസിഡന്റ് ശ്രീദേവി ചന്ദ്രശേഖരൻ യോഗം ഉദ്ഘാടനം ചെയ്തു . സമാജം പ്രസിഡന്റ് അനിത സദാനന്ദൻ അധ്യക്ഷത വഹിച്ചു. വിശ്വകർമ്മ കീർത്തനം എന്ന പുസ്തക പ്രകാശന കർമ്മം നടന്നു. സമാജം സെക്രട്ടറി ഷിജി സഹദേവൻ വാർഷിക റിപ്പോർട്ട്‌ അവതരിപ്പിച്ചു. സമൂഹ സദ്യയും തുടർന്ന് തിരഞ്ഞെടുപ്പും നടന്നു.

പുതിയ ഭാരവാഹികളായി പ്രസിഡന്റ് കൃഷ്ണകുമാരി, സെക്രട്ടറി ഷിജി സഹദേവൻ,ട്രഷറർ പ്രിയ രാജേന്ദ്രൻ എന്നിവരെ തിരഞ്ഞെടുത്തു .1074 നമ്പർ വി. എസ്. എസ് ശാഖ ട്രഷറർ അമ്മുക്കുട്ടി ജി,തിരഞ്ഞെടുപ്പിന് നേതൃത്വം വഹിച്ചു .സമാജം അംഗം പ്രമീള ഇ. ജി യോഗത്തിന് കൃതഞത അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സംസ്ഥാനത്ത് ചൊവ്വാഴ്ച വരെ നേരിയ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം : ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് ചൊവ്വാഴ്ച വരെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ നേരിയ  മഴയ്ക്ക് സാധ്യത. മധ്യ കിഴക്കന്‍ അറബിക്കടലിലും സമീപ വടക്കന്‍ ലക്ഷദ്വീപ് പ്രദേശങ്ങള്‍ക്കും മുകളിലായി ചക്രവാതച്ചുഴിയും...

Kerala Lotteries Results 16-02-2026 Bhagyathara BT-41

1st Prize : ₹1,00,00,000/- BD 540307 (ERNAKULAM) Consolation Prize ₹5,000/- BA 540307 BB 540307 BC 540307 BE 540307 BF 540307 BG 540307 BH 540307 BJ 540307 BK...
- Advertisment -

Most Popular

- Advertisement -