Thursday, April 2, 2026
No menu items!

subscribe-youtube-channel

HomeNewsടൂറിസ്റ്റ് ബസും...

ടൂറിസ്റ്റ് ബസും ലോറിയും കൂട്ടിയിടിച്ച് അപകടം : നിരവധി പേർക്ക് പരിക്ക്

തിരുവല്ല :  മുത്തൂരിൽ ടൂറിസ്റ്റ് ബസും ലോറിയും കൂട്ടിയിടിച്ച് അപകടം. വെൺപാലയിൽ നിന്നും പോയ ടൂറിസ്റ്റ് ബസ് കോൺക്രീറ്റ് മിക്സുമായി  വന്ന ലോറിയുമായി ഇടിക്കുകയായിരുന്നു.

തിരുവല്ല മുത്തൂർ ജംഗ്ഷനിൽ രാത്രി 1.45 ഓടെ ആയിരുന്നു അപകടം.
സംഭവത്തിൽ നിരവധി ആളുകൾക്ക് പരിക്കുണ്ട്. പരിക്ക് പറ്റിയവരെ ഗവൺമെൻറ് ആശുപത്രിയിലേക്ക് മാറ്റി. ലോറി ഡ്രൈവർ ഉൾപ്പെടെ 4 പേർക്ക് ഗുരുതരമായി പരിക്കുണ്ട്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ഇടുക്കിയിൽ വീണ്ടും കാട്ടാന ആക്രമണം

ഇടുക്കി : ഇടുക്കിയിൽ വീണ്ടും ജനവാസമേഖലകളിൽ കാട്ടാന ഇറങ്ങി .ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ഇന്ന് കാട്ടാന ഇറങ്ങി ആക്രമണം നടത്തി.ചിന്നക്കനാലിൽ ജനവാസ മേഖലയിലിറങ്ങിയ ചക്കക്കൊമ്പൻ വീട് ആക്രമിച്ചു.ദേവികുളത്ത് പടയപ്പ ജനവാസ മേഖലയിൽ ഇറങ്ങി...

ഓണം സഹകരണ വിപണി – 2024 തുടങ്ങി

തിരുവല്ല : തിരുവല്ല സർവ്വീസ് സഹകരണ ബാങ്ക്  നമ്പർ 1307 - കൺസ്യൂമർ ഫെഡുമായി യോജിച്ച് നടത്തുന്ന ഓണം സഹകരണ വിപണി ആരംഭിച്ചു.  കാവുംഭാഗം ഹെഡ് ഓഫീസിലുള്ള കൺസ്യൂമർ സ്റ്റോറിൽ ബാങ്ക് പ്രസിഡന്റ്...
- Advertisment -

Most Popular

- Advertisement -