Wednesday, November 5, 2025
No menu items!

subscribe-youtube-channel

HomeNewsKochiകാക്കനാട് ആക്രിക്കടയിൽ...

കാക്കനാട് ആക്രിക്കടയിൽ വൻ തീപിടിത്തം

കൊച്ചി : കാക്കനാട് ആക്രിക്കടയിൽ വൻ തീപിടിത്തം .ചെമ്പുമുക്കിലുള്ള ആക്രി ഗോഡൗണിലാണ് തീപ്പിടിത്തമുണ്ടായത്.പെയിന്റടിക്കാനെത്തിയ തൊഴിലാളികളാണ് തീപടരുന്നത് കണ്ടത്.സമീപത്തായി നിന്നിരുന്ന തെങ്ങുകൾ ഉൾപ്പെടെ കത്തിനശിച്ചു. തീപിടിത്തത്തിൽ ഷെഡ്ഡിന്റെ ഒരു ഭാ​ഗം പൂർണമായും തകർന്ന് വീണു. ജനവാസമേഖലയിലുള്ള ആക്രിക്കടയിലാണ് വൻ തീപിടിത്തമുണ്ടായത്. പ്രദേശത്താകെ വലിയരീതിയിൽ പുക നിറഞ്ഞു. സമീപവാസികളെ പ്രദേശത്തുനിന്ന് ഒഴിപ്പിച്ചു.തൃക്കാക്കരയിൽ നിന്നുള്ള രണ്ട് യൂണിറ്റ് അഗ്നിശമനസേന സ്ഥലത്തെത്തി .

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

പെരിങ്ങര ഗ്രാമപഞ്ചായത്തിൽ കുടുംബശ്രീയുടെ ഓണാഘോഷ പരിപാടി

തിരുവല്ല: പെരിങ്ങര  ഗ്രാമപഞ്ചായത്ത് കുടുംബശ്രീയുടെ നേതൃത്വത്തിൽ നടന്ന ഓണാഘോഷ പരിപാടി പെരിങ്ങര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എബ്രഹാം തോമസ് ഉദ്ഘാടനം ചെയ്തു. സി ഡി എസ്  ചെയർപേഴ്സൺ ഗീതാ പ്രസാദ് അധ്യക്ഷത വഹിച്ചു. യോഗത്തിൽ ബ്ലോക്ക്...

റെയിൽവേ ഗേറ്റ് അടച്ചിടും

ആലപ്പുഴ : ഹരിപ്പാട് റെയിൽവേ സ്റ്റേഷന് വടക്ക് വശത്തുള്ള ലെവൽ ക്രോസ് നമ്പർ 122 (ടെമ്പിൾ ഗേറ്റ്) ഫെബ്രുവരി 21 ന് രാവിലെ എട്ടു മണി മുതൽ 24 ന് വൈകിട്ട് ആറ്...
- Advertisment -

Most Popular

- Advertisement -