Wednesday, November 5, 2025
No menu items!

subscribe-youtube-channel

HomeNewsമകം പൊങ്കാല...

മകം പൊങ്കാല മഹോത്സവവും പുനഃപ്രതിഷ്ഠ വാർഷികവും

തിരുവല്ല: വളഞ്ഞവട്ടം തിരു:ആലുംതുരുത്തി ഭഗവതി ക്ഷേത്രത്തിൽ  മകം പൊങ്കാല മഹോത്സവവും പുനഃപ്രതിഷ്ഠ വാർഷികവും നടന്നു. പൊങ്കാലയുടെ  ഉദ്ഘാടനം എൻ. എസ് എസ് തിരുവല്ലാ താലൂക്ക്  യൂണിയൻ പ്രസിഡന്റ്  മോഹൻ കുമാർ നിർവഹിച്ചു. ക്ഷേത്ര മേൽശാന്തി വാഴൂർ മഠം  പരമേശ്വര രാമപ്രസാദ് ഭട്ടതിരി ചടങ്ങുകൾക്ക്  മുഖ്യ കാർമ്മികത്വം വഹിച്ചു.

തുടർന്ന് സോപാന സംഗീതം, കലശാഭിഷേകത്തോട് കൂടി വിശേഷാൽ ഉച്ചപൂജ, ഉപദേവതമാർക്കുള്ള ഒറ്റ കലശാഭിഷേകം, വിശേഷാൽ നിവേദ്യവും  ഭഗവതിയെ   തങ്കജീവിതയിൽ പുറത്തേക്ക് എഴുന്നള്ളിച്ചു. ശേഷം മകം സദ്യയും നടന്നു.

വൈകിട്ട് വിശേഷാൽ ദീപാരാധന,അത്താഴപൂജ, വിളക്കിനെഴുന്നള്ളിപ്പും സേവക്കുമായി തങ്കജീവിതയിൽ ഭഗവതിയെ  പുറത്തേക്കെഴുന്നള്ളിപ്പും,അകത്തെഴുന്നള്ളിപ്പും  വലിയ ഗുരുതിയും ഉണ്ടായിരുന്നു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ട്രൂ മെഡ് ലാബ് – മെഡിക്കൽ ലബോറട്ടറിയുടെ ഉദ്ഘാടനം നടന്നു

തിരുവല്ല: മുത്തൂർ സഹകരണ ബാങ്ക് കെട്ടിടത്തിൽ നീതി നിരക്കിൽ പ്രവർത്തിക്കുന്ന " ട്രൂ മെഡ് ലാബ് "  മെഡിക്കൽ ലബോറട്ടറിയുടെ ഉദ്ഘാടനം മാത്യു റ്റി തോമസ് എം.എൽ.എ നിർവ്വഹിച്ചു.  ഫ്രാൻസിസ് വി ആന്റണി,...

പാകിസ്താന്‍ വെടിനിര്‍ത്തല്‍ ലംഘിച്ചു : ആവശ്യമെങ്കിൽ തിരിച്ചടിക്കാൻ ഇന്ത്യ

ന്യൂഡൽഹി : വെടിനിർത്തൽ ധാരണ ലംഘിച്ച പാക്കിസ്ഥാന്റെ നടപടിയെ ഇന്ത്യ അപലപിച്ചു.വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി രാത്രി വൈകി വിളിച്ച വാർത്താ സമ്മേളനത്തിലാണ് ഇക്കാര്യം പ്രസ്താവിച്ചത്.ഇരു രാജ്യങ്ങളും തമ്മിൽ വെടിനിർത്തൽ ധാരണ നിലവിൽവന്ന്...
- Advertisment -

Most Popular

- Advertisement -