Saturday, December 13, 2025
No menu items!

subscribe-youtube-channel

HomeNewsBengaluruമലയാളി വിദ്യാർഥി...

മലയാളി വിദ്യാർഥി ബെംഗളൂരുവിലെ താമസസ്ഥലത്ത് മരിച്ചനിലയിൽ

ബെംഗളൂരു : മലയാളി വിദ്യാർഥി ബെംഗളൂരുവിലെ താമസസ്ഥലത്ത് മരിച്ചനിലയിൽ. എംഎസ് രാമയ്യ കോളേജിലെ ബിബിഎ മൂന്നാംവർഷ വിദ്യാർത്ഥിയായ വയനാട് മേപ്പാടി തറയിൽ ടി.എം. നിഷാദിന്റെ മകൻ മുഹമ്മദ് ഷാമിൽ (23) ആണ് മരിച്ചത്. രാജനകുണ്ഡെയിലെ അപ്പാർട്മെന്റിലാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

ഒപ്പം താമസിച്ചിരുന്നവർ വെള്ളിയാഴ്ച നാട്ടിലേക്ക് മടങ്ങിയശേഷം ഷാമിൽ മുറിയിൽ ഒറ്റയ്‌ക്കായിരുന്നു. അവധി കഴിഞ്ഞെത്തിയവരാണ് ഷാമിലിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.മൃതദേഹം ജീർണിച്ച അവസ്ഥയിലാണ്.ബന്ധുക്കളുടെ പരാതിയിൽ രാജനകുണ്ഡെ പൊലീസ് കേസെടുത്തു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

വിമാനാപകടത്തിൽ കൊല്ലപ്പെട്ട മലയാളി നഴ്സ് രഞ്ജിതയെ അധിക്ഷേപിച്ച ഡെപ്യൂട്ടി തഹസിൽ​ദാറിനെ സസ്‌പെൻഡ് ചെയ്‌തു

കാസർകോട് : അഹമ്മദാബാദിൽ വിമാന അപകടത്തിൽപെട്ട് മരിച്ച പുല്ലാട് സ്വദേശി രഞ്ജിത ജി നായരെ അധിക്ഷേപിച്ച ഡെപ്യൂട്ടി തഹസിൽ​ദാറിനെ സസ്‌പെൻഡ് ചെയ്‌തു .കാസർഗോഡ് കാഞ്ഞങ്ങാട് വെള്ളരിക്കുണ്ട് ഡെപ്യൂട്ടി താഹസിൽദാർ പവിത്രനെയാണ് സർവീസിൽ നിന്ന്...

Kerala Lotteries Results : 11-10-2024 Nirmal NR-401

1st Prize Rs.7,000,000/- NR 967262 (PUNALUR) Consolation Prize Rs.8,000/- NN 967262 NO 967262 NP 967262 NS 967262 NT 967262 NU 967262 NV 967262 NW 967262 NX 967262...
- Advertisment -

Most Popular

- Advertisement -