Tuesday, March 4, 2025
No menu items!

subscribe-youtube-channel

HomeNewsമേയർ-കെഎസ്ആർടിസി ഡ്രൈവർ...

മേയർ-കെഎസ്ആർടിസി ഡ്രൈവർ തർക്കം:ബസിലെ വേ​ഗപ്പൂട്ടും ജിപിഎസും പ്രവര്‍ത്തനരഹിതം

തിരുവനന്തപുരം:മേയർ-കെഎസ്ആർടിസി ഡ്രൈവർ തർക്കത്തിൽ പൊലീസിന്റെ ആവശ്യ പ്രകാരം മോട്ടോർവാ​ഹന വകുപ്പ് ബസിൽ നടത്തിയ പരിശോധനയിൽ യദു ഓടിച്ച ബസിൻ്റെ സ്പീഡ് ഗവണറും ജിപി എസും പ്രവർത്തിക്കുന്നില്ലെന്ന് കണ്ടെത്തി. രണ്ടുമാസത്തിലേറെയായി ബസിന്റെ വേഗപ്പൂട്ട് ഇളക്കിയിട്ടിരിക്കുകയായിരുന്നു എന്നാണ് പരിശോധനയിൽ കണ്ടെത്തിയത്. ജിപിഎസ് മാസങ്ങളായി പ്രവർത്തിക്കുന്നില്ലെന്നും  കണ്ടെത്തി.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

വൈക്കം തന്തൈ പെരിയാർ സ്മാരകം ഉദ്ഘാടനം : തമിഴ്‌നാട് മുഖ്യമന്ത്രി കേരളത്തിൽ

കോട്ടയം : വൈക്കം തന്തൈ പെരിയാർ സ്മാരകത്തിന്റെയും പെരിയാർ ഗ്രന്ഥശാലയുടേയും ഉദ്ഘാടനച്ചടങ്ങുമായി ബന്ധപ്പെട്ട് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ കേരളത്തിലെത്തി. രാവിലെ 10.45ന് നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയ മുഖ്യമന്ത്രിയെ എറണാകുളം ജില്ലാ കളക്ടർ എൻ.എസ്.കെ....

അഞ്ചൽ കുറ്റി – ഐപ്പ് റോഡിൽ ഗതാഗത നിയന്ത്രണം

തിരുവല്ല : കാവുംഭാഗം അഞ്ചൽ കുറ്റി - ഐപ്പ് റോഡിൽ ഗതാഗത നിയന്ത്രണം. ഇന്നലെ വൈകിട്ട്  മഴയെ തുടർന്ന് ഉണ്ടായ കാറ്റിൽ സമീപ വീട്ടിലെ മാവ് കടപുഴകി വൈദ്യൂതി ലൈനിൽ വീണ് ഒരു...
- Advertisment -

Most Popular

- Advertisement -