Monday, April 13, 2026
No menu items!

subscribe-youtube-channel

HomeNewsഅര്‍ജുനെ കണ്ടെത്താനുള്ള...

അര്‍ജുനെ കണ്ടെത്താനുള്ള ദൗത്യം : ഡ്രോണ്‍ ഉപയോഗിച്ചുള്ള പരിശോധന നടത്തി

ഷിരൂർ : മണ്ണിടിച്ചിലിൽ കാണാതായ അര്‍ജുനനെ കണ്ടെത്താനുള്ള ദൗത്യം പുരോഗമിക്കുന്നു. പുഴയിലുള്ള ലോറിയുടെ സ്ഥാനം കൃത്യമായി തിരിച്ചറിയാനായി ഡ്രോണ്‍ ഉപയോഗിച്ചുള്ള പരിശോധനയും നടത്തി. നാവികസേനയുടെ മുങ്ങൽ വിദഗ്ധർ പുഴയിലിറങ്ങിയെങ്കിലും ശക്തമായ അടിയൊഴുക്കു കാരണം അവർക്ക് പുഴയുടെ അടിത്തട്ടിലേക്ക് ഇറങ്ങാനായില്ല.

വെള്ളത്തിലുള്ള ട്രക്ക് അർജുന്റേത് തന്നെയെന്ന് ദൗത്യസംഘം സ്ഥിരീകരിച്ചു. കലങ്ങിമറിഞ്ഞ വെള്ളവും ശക്തമായ അടിയൊഴുക്കും ലോറിയുണ്ടെന്ന് കരുതുന്ന അടിത്തട്ടിലേക്ക് ഇറങ്ങുന്നതിന് തടസ്സമാവുകയാണ്. മൂന്ന് ബോട്ടുകളിലായി 15 അംഗ നാവിക സേന മുങ്ങൽ വിദഗ്ധരാണ് പരിശോധന നടത്തുന്നത് .

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

3000 കോടി കടമെടുക്കാന്‍ കേരളത്തിന് കേന്ദ്രാനുമതി

ന്യൂഡൽഹി: കേരളത്തിൽ വായ്പാ പരിധിയിൽനിന്നു 3000 കോടി രൂപ അധികം കടമെടുക്കാൻ കേന്ദ്രാനുമതി.5000 കോടി രൂപയായിരുന്നു കേരളം മുൻകൂര്‍ ആവശ്യപ്പെട്ടത്.എന്നാല്‍  സംസ്ഥാനത്തിന്റെ സാമ്പത്തിക ഘടകങ്ങൾ പരിശോധിച്ച് 3000 കോടി രൂപ മാത്രമാണ് കടമെടുക്കാന്‍...

എടപ്പാളിൽ കെഎസ്ആർടിസി ബസും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് 30 ഓളം പേർക്ക് പരിക്ക്

മലപ്പുറം : കെഎസ്ആർടിസി ബസും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് 30 ഓളം പേർക്ക് പരിക്ക്.പുലർച്ചെ 3 മണിയോടെ മലപ്പുറം എടപ്പാളിന് അടുത്ത് മാണൂരിലാണ് അപകടം നടന്നത് .മാനന്തവാടിയിലേക്കു പോകുകയായിരുന്ന കെഎസ്ആർടിസി ബസും കാസർകോട്ടുനിന്ന്...
- Advertisment -

Most Popular

- Advertisement -