Wednesday, March 12, 2025
No menu items!

subscribe-youtube-channel

HomeNewsAlappuzhaമോൻസൺ മാവുങ്കലിന്റെ...

മോൻസൺ മാവുങ്കലിന്റെ ഭാര്യ കുഴഞ്ഞുവീണു മരിച്ചു

ചേര്‍ത്തല: വ്യാജപുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോന്‍സണ്‍ മാവുങ്കലിന്റെ ഭാര്യ ത്രേസ്യാമ്മ(68) കുഴഞ്ഞുവീണ് മരിച്ചു.അധ്യാപികയായി വിരമിച്ച ത്രേസ്യാമ്മ ചേർത്തല ട്രഷറിയിൽ പെൻഷൻ വാങ്ങുന്നതിനായി ക്യൂ നിൽക്കുമ്പോൾ കുഴഞ്ഞ് വീഴുകയായിരുന്നു. ട്രഷറി ജീവനക്കാര്‍ ഉടന്‍തന്നെ ചേര്‍ത്തല താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മക്കള്‍: മാനസ്, നിമിഷ.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കുടുംബശ്രീ ബഡ്‌സ് കലോത്സവം ‘തില്ലാന-2025’ന് ഇന്ന് തുടക്കം

കൊല്ലം : ആറാമത് കുടുംബശ്രീ സംസ്ഥാനതല ബഡ്‌സ് കലോത്സവം 'തില്ലാന' 2025-ന് ഇന്ന് കൊടിയേറും. കൊല്ലം ശ്രീനാരായണ ഗുരു സാംസ്‌കാരിക സമുച്ചയത്തില്‍ വൈകിട്ട് മൂന്നിന് തദ്ദേശ സ്വയംഭരണ- എക്‌സൈസ് പാര്‍ലമെന്ററി കാര്യ വകുപ്പ്...

നവീൻ ബാബുവിന്റെ മരണം : കേസ് ഡയറി ഹാജരാക്കാൻ ഹൈക്കോടതി നിർദ്ദേശം

കൊച്ചി : എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ കേസ് ഡയറി ഹാജരാക്കാൻ പ്രത്യേക അന്വേഷണ സംഘത്തോട് ഹൈക്കോടതി നിർദ്ദേശിച്ചു. സിബിഐ അന്വേഷണമാവശ്യപ്പെട്ടു ഭാര്യ മഞ്ജുഷ നൽകിയ ഹർജി ഫയലിൽ സ്വീകരിച്ച സിംഗിൾ ബെഞ്ച്...
- Advertisment -

Most Popular

- Advertisement -