Saturday, October 17, 2026
No menu items!

subscribe-youtube-channel

HomeNewsKochiവീടിന്റെ നിർമാണത്തിൽ...

വീടിന്റെ നിർമാണത്തിൽ വരുത്തിയ പിഴവ് : ഹരിശ്രീ അശോകന് 17.83 ലക്ഷം രൂപ നഷ്ടപരിഹാരം

കൊച്ചി :  പ്രശസ്ത ചലച്ചിത്രതാരം ഹരിശ്രീ അശോകന്റെ പഞ്ചാബിഹൗസ് എന്ന വീടിൻ്റെ നിർമ്മാണത്തിൽ വരുത്തിയ പിഴവിന് 17,83, 641 ലക്ഷംരൂപ നഷ്ടപരിഹാരമായി നൽകണമെന്ന് എറണാകുളം ജില്ലാ ഉപഭോക്‌തൃ തർക്ക പരിഹാര കോടതി.ഹരിശ്രീ അശോകന് ടൈൽസ് വിറ്റ സ്ഥാപനം, ടൈൽസ് ഇറക്കുമതി ചെയ്ത കമ്പനി, ടൈൽസ് വീട്ടിൽ പതിപ്പിച്ച സ്ഥാപനം എന്നിവരാണ് നഷ്ട പരിഹാരം നൽകേണ്ടത്.

എറണാകുളത്തെ ടൈൽസ് സെന്ററിൽ നിന്ന് ഫ്ലോർ ടൈൽസ് അശോകൻ വാങ്ങുകയും തറയിൽ പതിക്കുകയും ചെയ്തിരുന്നു.അധികനാൾ കഴിയും മുൻപ് തറയോടുകളുടെ നിറംമങ്ങി പൊട്ടിപ്പൊളിയാൻ തുടങ്ങുകയും വിടവുകളിൽക്കൂടി വെള്ളവും മണ്ണും ഉപരിതലത്തിൽ പ്രവേശിക്കുവാൻ തുടങ്ങുകയും ചെയ്തു. തുടർന്ന് ടൈലുകൾ നല്‍കിയ സ്ഥാപനങ്ങളെ സമീപിച്ചെങ്കിലും പരിഹാരമുണ്ടായില്ല. തുടർന്നാണ് ഹരിശ്രീ അശോകൻ ഉപഭോക്തൃ കോടതിയെ സമീപിച്ചത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

തദ്ദേശ തെരഞ്ഞെടുപ്പ് : സി പി ഐ എം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന് 

തിരുവനന്തപുരം : തദ്ദേശ തെരഞ്ഞെടുപ്പ് ഫലം വിലയിരുത്താൻ സി പി ഐ എം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന് ചേരും.യോഗത്തിൽ തെരഞ്ഞെടുപ്പിൽ പാർട്ടി നേരിട്ട തിരിച്ചടി വിലയിരുത്തും.പരാജയകാരണം വിശദമായി പരിശോധിച്ച് തിരുത്തേണ്ട കാര്യങ്ങൾ...

3 സീറ്റുകൾ നേടി ബിജെപി

തിരുവനന്തപുരം : നിയമസഭാ തിരഞ്ഞെടുപ്പ് വോട്ടെണ്ണൽ അവസാനഘട്ടത്തിലേക്കു കടക്കുമ്പോൾ 3 സീറ്റുകൾ നേടി ബിജെപി. നേമം തിരിച്ച് പിടിച്ച ബിജെപി ആദ്യമായി ചാത്തന്നൂരിലും കഴക്കൂട്ടത്തും അക്കൗണ്ട് തുറന്നു. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ്...
- Advertisment -

Most Popular

- Advertisement -