Wednesday, July 30, 2025
No menu items!

subscribe-youtube-channel

HomeNewsഇറാനിൽ 1500ൽ...

ഇറാനിൽ 1500ൽ ഏറെ ഇന്ത്യൻ വിദ്യാർഥികൾ : തിരിച്ചെത്തിക്കാൻ ശ്രമം

ടെഹ്‌റാൻ : ഇറാൻ– ഇസ്രയേൽ സംഘർഷം തുടരുന്നതിനിടെ ഇറാനിലെ ഇന്ത്യൻ വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കാൻ നടപടികളുമായി വിദേശകാര്യ മന്ത്രാലയം. നിലവിൽ 1500ൽ ഏറെ ഇന്ത്യൻ വിദ്യാർഥികളാണ് ഇറാനിലുള്ളത് .ഇവരിൽ ഭൂരിഭാഗവും ജമ്മു കശ്മീരിൽ നിന്നുള്ളവരാണ്.

ടെഹ്റാനിലെ ഇന്ത്യൻ എംബസി അടിയന്തര സാഹചര്യങ്ങളിൽ വിളിക്കേണ്ട നമ്പറുകളുടെ പട്ടിക പുറത്തുവിട്ടു.വി​​ദ്യാർത്ഥികളുമായി ടെഹ്റാനിലെ ഇന്ത്യൻ എംബസി ആശയവിനിമയം നടത്തുന്നുണ്ടെന്നും അപകട സാധ്യത മേഖലകളിൽ നിന്നും വിദ്യാർത്ഥികളെ സുരക്ഷിത താവളങ്ങളിലേക്ക് മാറ്റി പാർപ്പിക്കുമെന്നും എംബസി അറിയിച്ചു. വ്യോമാതിർത്തി അടച്ച സാഹചര്യത്തിൽ ആവശ്യമെങ്കിൽ കരമാർഗം ഇവരെ തിരികെയെത്തിക്കുന്നതും വിദേശകാര്യ മന്ത്രാലയം പരിഗണിക്കുന്നുണ്ട്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

തിരക്കഥാകൃത്ത് ബൽറാം മട്ടന്നൂർ അന്തരിച്ചു

കണ്ണൂർ : പ്രശസ്‌ത തിരക്കഥാകൃത്തും ഗ്രന്ഥകാരനുമായ ബൽറാം മട്ടന്നൂർ (62) അന്തരിച്ചു.അസുഖ ബാധിതനായി ഏറെ നാൾ ചികിത്സയിലായിരുന്നു. സംസ്കാരം ഇന്ന് ഉച്ചക്ക് രണ്ടിന് .സുരേഷ് ഗോപിക്കു മികച്ച നടനുള്ള ദേശീയ പുരസ്കാരമുൾപ്പെടെ നിരവധി...

യോഗദിനം ആചരിച്ചു

പത്തനംതിട്ട : ലോകത്തിന് ഭാരതം സംഭാവന ചെയ്ത മഹത്തായ ചര്യയാണ് യോഗയെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ വി എ സൂരജ് പറഞ്ഞു. നരേന്ദ്രമോദി സർക്കാരിന്റെ നേതൃത്വത്തിൽ കഴിഞ്ഞ പത്തു വർഷങ്ങൾ കൊണ്ട്...
- Advertisment -

Most Popular

- Advertisement -